ഇടുക്കി മെഡിക്കൽ കോളേജിൽ 50 ഡോക്ടർമാരുടെ തസ്തിക കൂടി അനുവദിച്ച സർക്കാരിനും, മന്ത്രി റോഷി അഗസ്റ്റ്യനും അഭിനന്ദനങ്ങൾ :- കേരള പ്രൊഫഷണൽസ് ഫ്രണ്ട്
ഇടുക്കി: ഇടുക്കി മെഡിക്കല്‍ കോളേജിൽ പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍ എന്നിവയക്കം പുതിയതായി 50 തസ്തികകള്‍ അനുവദിച്ച ഇടതുപക്ഷ സർക്കാരിനും അതിനായി മുൻകൈയെടുത്ത കേരള കോൺഗ്രസ്…
