മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് നേരെ ഷൂ എറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തു; മാധ്യമപ്രവർത്തകയ്‌ക്കെതിരെ കേസ്..!! വ്യാപക പ്രതിഷേധം
കൊച്ചി: നവകേരള ബസ്സിനു നേരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ഷൂ എറിഞ്ഞ സംഭവത്തിൽ മാധ്യമപ്രവർത്തകയ്ക്കെതിരെ കേസ്. 24 കൊച്ചി ബ്യൂറോ റിപ്പോര്‍ട്ടര്‍ വിനീത വി ജിക്കെതിരെയാണ് എറണാകുളം കുറുപ്പംപടി…
