കോട്ടയം: ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണ വിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ഇടിവ്. ഉയർന്ന നിൽക്കുന്ന സ്വർണവിലയിൽ അൽപം ആശ്വാസമായിരിക്കുകയാണ് ഇന്നത്തെ വില ഇടിവ്. ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ സ്വർണനിരക്കാണിത്.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് രേഖപ്പെടുത്തിയത് 45,080 രൂപയാണ്. കഴിഞ്ഞ ദിവസത്തേക്കാള്‍ 120 രൂപ കുറഞ്ഞു. ഗ്രാമിന് 15 രൂപ താഴ്ന്ന് 5,635 രൂപയിലെത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *