Month: October 2023

‘ഇന്ത്യയിൽ മികച്ച ഷൂട്ടർമാരുണ്ട്, 20 കോടി തന്നില്ലെങ്കിൽ കൊല്ലും’; മുകേഷ് അംബാനിക്ക് വധഭീഷണി..!!

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വധഭീഷണി. ഇമെയിലിലൂടെയാണ് ഭീഷണി ലഭിച്ചത്. 20 കോടി രൂപ നൽകിയെങ്കിൽ മുകേഷ് അംബാനിയെ വധിക്കുമെന്നാണ് ഭീഷണിസന്ദേശത്തിലുള്ളത്. ‘നിങ്ങൾക്ക് 20…

Gold Price Today Kerala | സര്‍വകാല റെക്കോഡില്‍ സ്വര്‍ണവില; പവന് അരലക്ഷം രൂപയിലേക്ക്..!

കോട്ടയം: കേരളത്തില്‍ സ്വര്‍ണവില എല്ലാ അതിര്‍ത്തികളും ലംഘിച്ച് മുകളിലേക്ക് കുതിക്കുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ആ വര്‍ധവനവിന് ഇന്നും…

ഇസ്രായേല്‍-ഹമാസ് യുദ്ധം ഉടന്‍ അവസാനിപ്പിക്കണം; പ്രമേയം പാസാക്കി യുഎന്‍; 120 രാജ്യങ്ങള്‍ അനുകൂലിച്ചു; ഇന്ത്യ വിട്ടുനിന്നു

കാലിഫോര്‍ണിയ: ഇസ്രയേല്‍- ഹമാസ് യുദ്ധത്തിനെതിരെ പ്രമേയം പാസാക്കി യുഎന്‍ ജനറല്‍ അസംബ്ലി. ജോര്‍ദാന്‍ അവതരിപ്പിച്ച പ്രമേയത്തെ 120 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 14 രാജ്യങ്ങള്‍ എതിര്‍ത്തു. ഇന്ത്യ ഉള്‍പ്പടെ…

ഈ വിജയം ആശാന്..!! ഒഡിഷയെ തകർത്ത് ഇവാന്റെ തിരിച്ചുവരവ് ആഘോഷമാക്കി മഞ്ഞപ്പട

കൊച്ചി: പത്ത് മത്സരങ്ങൾ നീണ്ട വിലക്കിനൊടുവിൽ, ഡഗ് ഔട്ടിൽ തിരിച്ചെത്തിയ ആദ്യ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനെ വിജയ വഴിയിലെത്തിച്ച് മഞ്ഞപ്പടയുടെ സ്വന്തം ‘ഇവാൻ ആശാൻ’. മഞ്ഞയിൽ കുളിച്ച്…

ബസ് ചാർജ് കുറഞ്ഞുപോയി; ആറാം ക്ലാസുകാരിയെ കണ്ടക്ടർ പാതിവഴിയിൽ ഇറക്കി വിട്ടു..!!

പാലക്കാട്: ബസ് ചാർജ് കുറവാണെന്ന് പറഞ്ഞ് ആറാം ക്ലാസ്സുകാരിയെ ബസ് കണ്ടക്ടർ പാതി വഴിയിൽ ഇറക്കി വിട്ടെന്ന് പരാതി. തൃശൂർ തിരുവല്വാമലയിലാണ് സംഭവം. പഴമ്പാലക്കോട് എസ്.എം.എം ഹയർസെക്കൻഡറി…

കോട്ടയം പള്ളിക്കത്തോട്ടിൽ യുവതിയെ ഫോൺ ചെയ്ത് നിരന്തര ശല്യം ചെയ്ത കേസ്; 21കാരൻ പിടിയിൽ

പള്ളിക്കത്തോട്: യുവതിയെ നിരന്തരം പിന്തുടർന്ന് ശല്യപ്പെടുത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ആനിക്കാട് മുണ്ടൻ കവല ഭാഗത്ത് വള്ളാം തോട്ടത്തിൽ വീട്ടിൽ സുധിമോൻ വി.എസ്…

ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമം! ഭർത്താവ് അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയേയും മകളേയും ഭക്ഷണത്തിൽ എലിവിഷം ചേർത്ത് കൊല്ലാൻ ശ്രമിച്ച മധ്യവയസ്കൻ പിടിയിൽ. കല്ലമ്പലം പുല്ലൂർമുക്ക് ഇടവൂർകോണം എസ് ആർ മൻസിലിൽ സുലൈമാൻ (59)ആണ് അറസ്റ്റിലായത്. ഭാര്യ…

വലിപ്പ ചെറുപ്പമില്ലാതെ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ തുല്യമാക്കാൻ നടപടി വേണം – എം.വിൻസെന്റ് എം.എൽ.എ

തിരുവനന്തപുരം: മാധ്യമമേഖലയിൽവലിപ്പ ചെറുപ്പമില്ലാതെ മാധ്യമ പ്രവർത്തകരുടെ അവകാശങ്ങൾ തുല്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ.കേരള പത്ര ദൃശ്യ മാധ്യമപ്രവർത്തക അസോസിയേഷൻ ( പി.വി.എം. എ )…

കേരളത്തിലേക്ക് മൂന്നാം വന്ദേ ഭാരത്! ചെന്നൈ, ബെംഗളൂരു, എറണാകുളം റൂട്ടില്‍ ഓടും

തിരുവനന്തപുരം: ദീപാവലി പ്രമാണിച്ച് കേരളത്തിലേക്കു പുതിയൊരു വന്ദേഭാരത് ട്രെയിൻ കൂടി ഓടിത്തുടങ്ങും. ചെന്നൈ ബംഗളൂരു -എറണാകുളം റൂട്ടിലാണ് പുതിയ വന്ദേഭാരത്. ഉടൻ തന്നെ ഇതു സർവീസ് തുടങ്ങുമെന്ന്…

കൊല്ലം കുണ്ടറയില്‍ യുവതിയുടെ മൃതദേഹം നടുറോഡില്‍ കത്തിക്കരിഞ്ഞ നിലയില്‍..!!

കൊല്ലം: കൊല്ലം കുണ്ടറയില്‍ യുവതിയുടെ മൃതദേഹം റോഡില്‍ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. കുണ്ടറ പേരയംചിറയിലാണ് റോഡില്‍ മൃതദേഹം കണ്ടെത്തിയത്. കുണ്ടറ പടപ്പാക്കര സ്വദേശി സൂര്യ (23) ആണ് മരിച്ചത്.…