Month: October 2023

കോണ്‍ഗ്രസ് നേതാവ് ഹോട്ടൽ മുറിയിൽ മരിച്ച നിലയില്‍..!!

കൊച്ചി: എറണാകുളത്ത് കാണ്‍ഗ്രസ് കോൺഗ്രസ് നേതാവിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. അങ്കമാലി സഹകരണ ബാങ്ക് പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ പി.ടി പോളാണ് മരിച്ചത്. ആലുവ…

ആനത്തലവട്ടം ആനന്ദൻ ഇനി ഓർമ!! വിടനല്‍കി നാട്

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സിപിഐ എം നേതാവ് ആനത്തലവട്ടം ആനന്ദന് വിട നൽകി. വെെകിട്ട് അഞ്ചിന് ശാന്തികവാടത്തില്‍ മൃതദേഹം സംസ്കരിച്ചു. ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്ഥാനം യാത്രാമൊഴിയേകിയത്.സിപിഎം സംസ്ഥാന…

കോട്ടയം നീലിമംഗലത്ത് വാഹനങ്ങളുടെ കൂട്ടയിടി..!! അമിത വേഗത്തിലെത്തിയ കാർ ബസിന് മുന്നിലേക്ക് ഇടിച്ചു കയറി; ബസിന് പിന്നാലെ എത്തിയ മറ്റൊരു കാറും ബസിൽ ഇടിച്ചു; ബൈക്ക് യാത്രികർ രക്ഷപെട്ടത് തലനാരിഴയ്ക്ക്…!!

കോട്ടയം: എംസി റോഡില്‍ കോട്ടയം നീലിമംഗലം വാഹനങ്ങളുടെ കൂട്ടയിടി. അമിത വേഗത്തിൽ എത്തിയ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ബസ്സിന്റെ പിന്നാലെ എത്തിയ…

യുഡിഎഫിനെ വഞ്ചിച്ചവർക്ക് പാർലമെന്റ് തിരഞ്ഞെടുപ്പിൽ തിരിച്ചടി നൽകും: മോൻസ് ജോസഫ്

കോട്ടയം: കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫ് പ്രവർത്തകർ ചോരാ നീരാക്കി പണിയെടുത്ത് വിജയിപ്പിച്ച ശേഷം യുഡിഎഫിനെ വഞ്ചിച്ച് എൽഡിഎഫിനൊപ്പം പോയ ജോസ് കെ മാണിക്കും കൂട്ടർക്കും വരുന്ന പാർലമെന്റ്…

ഇലക്ട്രയോട് വാട്സാപ്പിൽ ചാറ്റാം!പരാതി അറിയിക്കാം,വാതിൽപ്പടി സേവനങ്ങൾക്ക് രജിസ്റ്റർ ചെയ്യാം…

തിരുവനന്തപുരം: ഇലക്ട്രയോട് വാട്സ്ആപ്പില്‍ ചാറ്റ് ചെയ്ത് പരാതികള്‍ അറിയിക്കാൻ വഴിയൊരുക്കി കെഎസ്ഇബി. വാതിൽപ്പടി സേവനങ്ങൾക്കും വാട്സ്ആപ്പ് നമ്പര്‍ വഴി രജിസ്റ്റർ ചെയ്യാമെന്ന് കെഎസ്ഇബി അറിയിച്ചു. 9496001912 എന്നതാണ്…

സംസ്ഥാനത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത!! യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം : കേരളത്തിൽ അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. മുന്നറിയിപ്പ് കണക്കിലെടുത്ത് ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച…

താഴത്തങ്ങാടി വള്ളംകളി! കോട്ടയം നഗരത്തിൽ നാളെ ഗതാഗത നിയന്ത്രണം

കോട്ടയം : താഴത്തങ്ങാടിവള്ളംകളിയുമായി ബന്ധപ്പെട്ട് കോട്ടയം നഗരത്തിൽ നാളെ ഉച്ചയ്ക്ക് 1 മണി മുതൽ ഗതാഗത നിയന്ത്രണം. ക്രമീകരണങ്ങൾ ഇങ്ങനെ *കോട്ടയം ടൗണിൽ നിന്നും കുമരകം ഭാഗത്തേക്കുള്ള…

ലോകകപ്പ് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് കനത്ത തിരിച്ചടി..!! ശുഭ്മാന്‍ ഗില്‍ പുറത്തേക്ക്..?

ചെന്നൈ: ഏകദിന ലോകകപ്പില്‍ ഞായറാഴ്ച ആസ്‌ട്രേലിയയെ നേരിടാനൊരുങ്ങുന്ന ഇന്ത്യക്ക് കനത്ത തിരിച്ചടി. ഡെങ്കിപ്പനി ബാധിച്ച ഓപ്പണർ ശുഭ്മാൻ ഗിൽ ആദ്യ മത്സരത്തിൽ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ. താരത്തിന് ഡങ്കിപ്പനി…

ഡിജിറ്റൽ സഖീ പദ്ധതി: ജില്ലാ വാർഷിക ശിൽപശാല നാളെ

കോട്ടയം: അക്സസ് ലൈവലിഹുഡ് ഫൗണ്ടേഷൻ്റ നേത്യതത്തിൽ പൊതുജനങ്ങൾക്ക് ഡിജിറ്റൽ സാമ്പത്തിക സാക്ഷരത കൈവരിക്കുന്നതിനും, സംരംഭ വികസനം പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് കൊണ്ട് നടപ്പിലാക്കുന്ന…

വെള്ളപ്പൊക്ക ദുരിതാശ്വാസനിധിയിൽ നിന്നും ഫണ്ട് അനുവദിച്ച റോഡുകൾ ടെൻഡർ ചെയ്തു

മുണ്ടക്കയം: പൂഞ്ഞാർ നിയോജകമണ്ഡലത്തിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന മുണ്ടക്കയം,പാറത്തോട്, എരുമേലി, കൂട്ടിക്കൽ കോരുത്തോട് എന്നീ ഗ്രാമ പഞ്ചായത്തുകളിൽ ആയി 17 റോഡുകളുടെ പുനരുദ്ധാരണ പ്രവർത്തികൾക്ക്…