Month: October 2023

Gold Price Today Kerala | കുറഞ്ഞതെല്ലാം കൂടുകയാണോ? സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർധന

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. സമീപകാലത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയ ശേഷമാണ് വില ഉയരുന്നത്. വരും ദിവസങ്ങളിലും ആഭ്യന്തര വിപണിയില്‍ വില ഉയരാനാണ് സാധ്യത.…

കുടുംബശ്രീ ‘കുട്ട്യോളും’ തിരികെ സ്കൂളിലേക്ക്..!! ഓർമ്മകൾ പേറി ഒരു വട്ടം കൂടി അവർ അസംബ്ലിയിൽ എത്തി

കാഞ്ഞിരപ്പള്ളി: കളിചിരികളും പാഠപുസ്തകങ്ങളുമായി ‘കുടുംബശ്രീകുട്ടികള്‍’ സ്‌കൂളിലേക്ക് തിരികെയെത്തി. പാതിവഴിയില്‍ പലകാരണങ്ങളാല്‍ എവിടെയോ നഷ്ടപ്പെട്ടുപോയ പഠിപ്പിന്റെ ഇഴകള്‍ കൂട്ടിചേര്‍ക്കാനാണ് പലരും സ്‌കൂള്‍മുറ്റത്തേക്ക് കാലെടുത്തുവെച്ചത്. കേരള തദ്ദേശഭരണ വകുപ്പ് കുടുബശ്രീ…

വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് ചേരാത്ത നടപടി; അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ

കടപ്ലാമറ്റം: വികസനപ്രവർത്തനങ്ങളിൽ കടപ്ലാമറ്റം പ്രദേശത്തോട് വിവേചനം കാട്ടുന്നത് ജനപ്രതിനിധിയുടെ മൂല്യത്തിന് നിരക്കാത്തതും ജനാധിപത്യ വിരുദ്ധവുമാണെന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ പറഞ്ഞു. വോട്ട് കുറഞ്ഞതിന്റെ പേരിൽ ഒരു പ്രദേശത്തിന്റെ…

ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്

ദില്ലി: ഇസ്രയേലിൽ റോക്കറ്റ് ആക്രമണത്തിൽ മലയാളി നഴ്സിന് പരിക്ക്. കണ്ണൂര്‍ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ഇസ്രയേലിലെ അഷ്കിലോണിൽ…

രക്ഷകരായി രാഹുലും കോലിയും..!! ലോകകപ്പിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം; ആസ്ട്രേലിയയെ ആറു വിക്കറ്റിന് തകർത്തു

ചെന്നൈ: തകർന്നടിഞ്ഞ ഇന്ത്യൻ ‘സ്‌ക്വാഡിനെ’ തോളിലേറ്റി വിജയത്തിലെത്തിച്ച രാഹുലിനും കോലിയ്ക്കും നന്ദി!!. ബാറ്റിങ് ദുഷ്കരമായ ചെപ്പോക്കിൽ ചിരവൈരികളായ ഓസ്ട്രേലിയയ്ക്കെതിരേ ധൈര്യത്തോടെ പൊരുതി നിന്ന് അവരെ തറപറ്റിച്ചതിന്. ഏകദിന…

പൂരം നാൾ മംഗല തമ്പുരാട്ടി അന്തരിച്ചു

പത്തനംതിട്ട: പന്തളം നാലുകെട്ട് കൊട്ടാരത്തിൽ പൂരം നാൾ മംഗല തമ്പുരാട്ടി അന്തരിച്ചു. 88 വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ഇതോടെ പന്തളം വലിയ കോയിക്കൽ ക്ഷേത്രം…

എറണാകുളത്ത് 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ..!!

കൊച്ചി: പെരുമ്പാവൂരിൽ 20 ദിവസം പ്രായമുള്ള കുട്ടിയുടെ മൃതദേഹം തുണിയിൽ പൊതിഞ്ഞു കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. മുടിക്കൽ ഇരുമ്പു പാലത്തിന് ചേർന്നൊഴുകുന്ന തോടിന്റെ കരയിലാണ് മൃതദേഹം…

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവ് കാപ്പ നിയമം ലംഘിച്ചു; ചങ്ങനാശേരി സ്വദേശിയായ പ്രതി പിടിയിൽ

കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാ പിന്നെ കാപ്പ നിയമം ലംഘിച്ചതിനെ തുടർന്ന് അറസ്റ്റ് ചെയ്തു. കുപ്രസിദ്ധ ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ചങ്ങനാശ്ശേരി…

72 വർഷത്തിന് ശേഷം ഇന്ത്യൻ വ്യോമസേനക്ക് പുതിയ പതാക..!!

ലക്‌നൗ: ഇന്ത്യൻ വ്യോമസേനയ്‌ക്ക് ഇനി പുതിയ പതാക. രൂപമാറ്റംവരുത്തിയ പതാക പുറത്തിറക്കി വ്യോമസേനയുടെ സ്ഥാപകദിനാഘോഷങ്ങള്‍ക്ക് തുടക്കംകുറിച്ചു. പ്രയാഗ് രാജിൽ നടക്കുന്ന വ്യോമസേന ദിനാഘോഷ പരിപാടിയിലാണ് പുതിയ പതാക…

വയലാർ അവാർഡ് ശ്രീകുമാരൻ തമ്പിക്ക്

തിരുവനന്തപുരം: 47–ാം വയലാർ സാഹിത്യ പുരസ്കാരം കവിയും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പിക്ക്. “ജീവിതം ഒരു പെൻഡുലം” എന്ന ആത്മകഥക്കാണ് അവാർഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും…