Month: October 2023

മുണ്ടക്കയം പൈങ്ങനയിൽ കാർ ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം

മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം പൈങ്ങന വളവിൽ നിയന്ത്രണം നഷ്ടമായ കാർ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചുകയറി അപകടം. ഞായറാഴ്ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റ കാർ…

ചാമ്പ്യൻമാരെ മുട്ടുകുത്തിച്ച് നൂറ്റാണ്ടിന്റെ അട്ടിമറി; ചരിത്രമെഴുതി അഫ്ഗാന്‍ പട!

ഡല്‍ഹി: ഏകദിന ലോകകപ്പിലെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ അട്ടിമറിച്ച് ലോകക്രിക്കറ്റിലെ ഇത്തിരിക്കുഞ്ഞൻമാരായ അഫ്ഗാനിസ്ഥാൻ. 69 റണ്‍സിനാണ് പേരുകേട്ട ഇംഗ്ലീഷ് ബാറ്റിങ് നിരയെ അഫ്ഗാൻ സ്പിൻ കരുത്തിൽ തകര്‍ത്തെറിഞ്ഞത്.…

കനത്ത മഴ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്‌ നാളെ അവധി

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച (2023 ഒക്ടോബർ 16) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിറക്കി. പ്രൊഫഷണൽ…

കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ പുതിയ ഹൈമാസ്റ്റ് ലൈറ്റ് ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്തു..

കാഞ്ഞിരപ്പള്ളി: ആന്റോ ആന്റണി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും നാല് ലക്ഷം രൂപ ചെലവഴിച്ച് ഗ്രാമപഞ്ചായത്ത് 11-ാം വാർഡിൽ പൂതക്കുഴി ഫാബീസ് ഓഡിറ്റോറിയം ജംഗ്ഷനിൽ സ്ഥാപിച്ച…

കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് ഇരുപത്തിരണ്ടാം വാർഡ് വികസനോൽഘാടനവും കുടുംബശ്രീ ADS വാർഷികവും ബാലസഭാ ഉദ്ഘാടനവും

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് 22ആം വാർഡിൽ 22-23 സാമ്പത്തിക വർഷത്തിൽ പൂർത്തീകരിച്ച 46ലക്ഷം രൂപയുടെ വിവിധ വികസന പദ്ധതികളുടെഉദ്‌ഘാടനവും, 23-24 സാമ്പത്തിക വർഷത്തിൽ അംഗീകാരം ലഭിച്ച…

ദയ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി സൗജന്യ വൃക്ക രോഗ നിർണയ ക്യാമ്പ് സഘടിപ്പിച്ചു..

കാഞ്ഞിരപ്പള്ളി: ജീവകാരുണ്യ പ്രവർത്തനങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന കാഞ്ഞിരപ്പള്ളി ദയാ ചാരിറ്റബിൾ ട്രസ്റ്റും, തണൽ വടകരയും സംയുക്തമായി ചേർന്ന് സൗജന്യ വൃക്ക രോഗനിർണയ ക്യാമ്പ് നടത്തി. ഞായറാഴ്ച…

കോട്ടയത്ത് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ പിടിയിൽ..!!

വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടിൽ അരുൺ സി തോമസ്(22),…

വിദ്യാർത്ഥികൾക്ക് ഉച്ചക്കഞ്ഞിക്ക് പൈസ അനുവദിക്കാത്ത സർക്കാർ ധൂർത്ത് നടത്തുന്നു: സജി മഞ്ഞക്കടമ്പിൽ

കടനാട് : എൽഡിഎഫ് അധികാരത്തിൽ വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ജനങ്ങളെ കബളിപ്പിച്ച് അധികാരത്തിൽ വന്ന ഇടതുസർക്കാർ സ്കൂൾ കുട്ടികൾക്ക് ഉച്ചകഞ്ഞിക്ക് പോലും പൈസ അനുവദിക്കാതെ…

കനത്ത മഴ! ട്രാക്കില്‍ വെള്ളം കയറി, കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന തിരുവനന്തപുരം ന്യൂ ഡല്‍ഹി കേരള എക്‌സ്പ്രസിന്റെ സമയത്തില്‍ മാറ്റം. ഉച്ചയ്ക്ക് 12.30 പുറപ്പെടേണ്ട ട്രെയിന്‍ വൈകുന്നേരം 7.35 ന് മാത്രമേ തിരുവനന്തപുരത്തു…

കോട്ടയത്തെ ‘തുമ്പിപ്പെണ്ണിന്’ മയക്കുമരുന്ന് എത്തിക്കുന്നത് ‘കമാന്‍ഡര്‍’!! ഇടപാട് ടെലഗ്രാം വഴി, ലഹരിസംഘത്തിന്റെ തലവനായി വല വിരിച്ച് എക്സൈസ്

കൊച്ചി :കലൂർ സ്റ്റേഡിയം പരിസരത്തു നിന്നു 350 ഗ്രാം മയക്കുമരുന്നുമായി യുവതിയടക്കം നാലുപേരെ എക്‌സൈസ് സംഘം പിടികൂടിയ കേസില്‍ പ്രതികള്‍ക്ക് എംഡിഎംഎ എത്തിച്ചിരുന്നത് ലഹരിയിടപാട് രംഗത്ത് കമാന്‍ഡര്‍…