കോട്ടയം: അയ്മനം കരീമഠത്തിൽ സർവീസ് ബോട്ട് വള്ളത്തിലിടിച്ച് അമ്മയോടൊപ്പം സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായി. അയ്മനം കരീമഠത്തിൽ വാഴപ്പറമ്പിൽ രതീഷിന്‍റെ മകൾ അനശ്വരയെയാണ് കാണാതായത്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

അയ്മനം കരിമഠം പെണ്ണാര്‍ത്തോട് കോലടിച്ചിറ ബോട്ട് ജെട്ടിക്ക് സമീപത്ത് ആണ് അപകടം. വീട്ടില്‍ നിന്ന് ബോട്ട് ജെട്ടിയിലേക്ക് വള്ളത്തില്‍ വരുമ്പോള്‍ സര്‍വിസ് ‘ ബോട്ട് ഇടിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന ഇളയ കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *