തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്‌, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും പുതുക്കിനല്‍കണമെന്നതുള്‍പ്പടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്തസമരസമിതി പണിമുടക്കിന്‌ ആഹ്വാനം ചെയ്തത്.

ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്ക് നടത്തുമെന്ന് സംയുക്തസമരസമിതി അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *