കൊച്ചി: പെരുമ്പാവൂരിൽ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിതക്രമം. പ്ലൈവുഡ് കമ്പനിയിലെ ജീവനക്കാരിയുടെ മകള്‍ക്കുനേരെയാണ് അതിക്രമം.
ഇതേ ഫാക്ടറിയിൽ ജോലി ചെയ്യുന്ന ഇതരസംസ്ഥാനക്കാരൻ തന്നെയാണ് പ്രതി.സമാനമായ സംഭവം നടന്ന് ഒരാഴ്ച മാത്രം പിന്നിടവേയാണ് പെരുമ്പാവൂരില്‍ വീണ്ടും കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നിരിക്കുന്നത്. കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്.