Month: September 2023

കഷായത്തില്‍ വിഷം കലര്‍ത്തി കൊലപാതകം!ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം

കൊച്ചി: പാറശാല ഷാരോൺ വധക്കേസിൽ മുഖ്യപ്രതി ഗ്രീഷ്മയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കഷായത്തിൽ കീടനാശിനി കലർത്തി കൊലപാതകം നടത്തിയെന്ന കേസിൽ കഴിഞ്ഞ വർഷം ഒക്ടോബറിലാണ് ഗ്രീഷ്മ അറസ്റ്റിലായത്.…

കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അധികാരമേറ്റു. പ്രസിഡന്റായി സ്റ്റനിസ്‌ളാവോസ് ഡൊമിനിക് വെട്ടിക്കാട്ടിലിനെയും വൈസ് പ്രസിഡന്റായി തോമസ് ജോസഫ് ഞള്ളത്തുവയലിനെയും തെരഞ്ഞെടുത്തു. ദിലീപ് ചന്ദ്രൻ, ഫിലിപ്പ്…

കരിപ്പൂരില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട; മൂന്ന് കോടിരൂപയുടെ സ്വര്‍ണം പിടികൂടി

മലപ്പുറം: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. പരിശോധനയിൽ 3 കോടിയോളം രൂപ വില വരുന്ന അഞ്ചര കിലോ സ്വർണമാണ് പിടിച്ചത്. സംഭവത്തിൽ 5 പേർ കസ്റ്റംസിൻ്റെ…

സോളാർ പീഡനക്കേസിൽ ഹൈബി ഈഡന്‍ കുറ്റവിമുക്തന്‍!!

തിരുവനന്തപുരം: സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സിബിഐ റിപ്പോർട്ട് തിരുവനന്തപുരം സി.ജെ.എം കോടതി അംഗീകരിച്ചു. സി.ബി.ഐ റിപ്പോർട്ട് അംഗീകരിക്കരുതെന്ന പരാതിക്കാരിയുടെ…

കോട്ടയം കുമാരനെല്ലൂരിൽ കഞ്ചാവ് കച്ചവടം! സംരക്ഷണത്തിന് 13 നായ്ക്കൾ!! റെയ്‌ഡിനെത്തിയ പൊലീസുകാർക്ക് നേരെ നായയെ അഴിച്ചുവിട്ട് ആക്രമിക്കാൻ ശ്രമം, പ്രതി രക്ഷപ്പെട്ടു

കോട്ടയം: കോട്ടയം കുമാരനെല്ലൂരിൽ വാടക വീട് കേന്ദ്രീകരിച്ച് വൻ കഞ്ചാവ് കച്ചവടം . കുമാരനെല്ലൂർ സ്വദേശിയായ റോബിന്റെ വീട്ടിൽ നിന്ന് 18 കിലോ കഞ്ചാവ് പിടിച്ചെടുത്തു. പരിശോധനയ്ക്കെത്തിയ…

Gold Price Today Kerala | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. സ്വര്‍ണം ഗ്രാമിന് 5495 രൂപ എന്ന നിരക്കില്‍ തുടരുകയാണ്. സ്വര്‍ണം പവന് 43960 രൂപ നിരക്കിലാണ് ഇന്നത്തെ…

ഗില്ലിന്റെയും അയ്യരുടെയും കങ്കാരു വേട്ട..!! ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർത്തടിച്ച് ഇന്ത്യ

ഇൻഡോർ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ തകർപ്പൻ സെഞ്ചുറികൾ സ്വന്തമാക്കി ശുഭമാൻ ഗില്ലും ശ്രേയസ് അയ്യരും. 86 പന്തിൽ നിന്ന് ശ്രേയസ് അയ്യർ സെഞ്ച്വറി നേടിയപ്പോൾ, 92 പന്തിൽ…

പ്രശസ്ത സംവിധായകൻ കെ.ജി.ജോർജ് അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമാ സംവിധായകന്‍ കെ ജി ജോര്‍ജ് അന്തരിച്ചു. 78 വയസായിരുന്നു. പക്ഷാ‌ഘാതത്തെ തുടർന്ന് എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഇരകള്‍, യവനിക,…

കാണാതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ വീടിന് സമീപത്തെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി..!!

തൃശ്ശൂർ: കാട്ടൂരിൽ രണ്ട് ദിവസമായി കാണാതായതായ പ്ലസ് വൺ വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ വലക്കഴ സ്വദേശി ആർച്ച(17) യെയാണ് വീടിന് സമീപത്തെ കിണറ്റിൽ മരിച്ച…

കോഴിക്കോട് എംഡിഎംഎയുമായി ദമ്പതികൾ പിടിയിൽ

കോഴിക്കോട്: തൊട്ടിൽപാലത്ത് എം ഡി എം എ യുമായി ദമ്പതികൾ പിടിയിൽ. വടകര പതിയാക്കര സ്വദേശി ജിതിൻ ബാബു ഭാര്യ സ്റ്റെഫി എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 97…