Month: September 2023

38 പവൻ തൂക്കം!അഷ്ടമിരോഹിണി നാളില്‍ ഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം; ഭഗവാന് പിറന്നാൾ സമ്മാനവുമായി ഭക്തൻ

തൃശൂര്‍: അഷ്ടമിരോഹിണി നാളിൽ ഗുരുവായൂരപ്പന് സമർപ്പിക്കാനുള്ള പൊന്നിൻ കിരീടം തയാറായി.കിരീടത്തിനു 38 പവൻ തൂക്കവും 8 ഇഞ്ച് ഉയരവുമുണ്ട്സ്വർണക്കിരീടമാണ് ഗുരുവായൂരപ്പനായി തയാറായിരിക്കുന്നത്. പിറന്നാൾ സമ്മാനമായി സ്വർണക്കിരീടം സമർപ്പിക്കുന്നത്…

പാലാ രാമപുരത്ത് മൂന്ന് പെൺമക്കളുടെ കഴുത്തറുത്ത ശേഷം അച്ഛൻ തൂങ്ങിമരിച്ചു !

കോട്ടയം: പാലാ രാമപുരത്ത് മൂന്നു പെൺമക്കളുടെ കഴുത്തറുത്ത ശേഷം പിതാവ് തൂങ്ങി മരിച്ചു. രാമപുരം ചേറ്റുകുളം സ്വദേശി ജോമോൻ (40) ആണ് സ്കൂൾ വിദ്യാർത്ഥിനികളായ മൂന്ന് പെൺകുട്ടികളുടെ…

മഴ ശക്തം; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച് കളക്ടർ

പത്തനംതിട്ട: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ ഇന്ന് (4-9-23 തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചു. അതേസമയം മുൻനിശ്ചയിച്ച പരീക്ഷകൾക്ക്…

പാലാ രാമപുരത്ത് സഹോദരങ്ങളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം! യുവാവ് പിടിയിൽ

പാലാ :സഹോദരങ്ങളെ വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. രാമപുരം വെള്ളിലാപ്പള്ളി തോട്ടുങ്കൽ കുന്നേൽ ഭാഗത്ത് തൈപ്പറമ്പിൽ വീട്ടിൽ നിന്നും ഏഴാച്ചേരി ചിറകണ്ടം…

പത്തനംതിട്ടയിൽ കനത്ത മഴ!! ഉരുൾപൊട്ടിയെന്ന് സംശയം, മൂഴിയാർ അണക്കെട്ട് വീണ്ടും തുറക്കാൻ സാധ്യത

പത്തനംതിട്ട: പത്തനംതിട്ടയിൽ കനത്ത മഴ. ജില്ലയുടെ കിഴക്കൻ വനമേഖലയിൽ അതിശക്തമായ മഴ തുടരുകയാണ്. വനത്തിൽ ഉരുൾപൊട്ടിയതായി സംശയം. സീതക്കുഴി–മുണ്ടൻപാറ റൂട്ടിൽ മണ്ണിടിച്ചിലുണ്ടായി. മുണ്ടൻപാറ തോട്ടിൽ മലവെള്ളപ്പാച്ചിലുണ്ടായെന്നു നാട്ടുകാർ…

കളർ മാത്രമല്ല.. കഴിക്കാനും സൂപ്പറാ!! ഡ്രാഗൺ ഫ്രൂട്ട് ചില്ലറക്കാരനല്ല! അറിഞ്ഞിരിക്കാം ഗുണങ്ങൾ

ആകര്‍ഷകമായ നിറം മാത്രമല്ല ഏറെ ആരോഗ്യഗുണവുമുള്ള ഫലമാണ് ഡ്രാഗണ്‍ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം രാവിലെ പ്രഭാതഭക്ഷണ സമയമാണ്. രാവിലെ ഇത് കഴിക്കുന്നത് ദഹനവ്യവസ്ഥയ്ക്ക്…

കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് പാനലിന് വിജയം

കാഞ്ഞിരപ്പള്ളി: കൂവപ്പള്ളി സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേതൃത്വം നൽകിയ സഹകരണ ജനാധിപത്യമുന്നണിക്ക് മിന്നും വിജയം. ആകെയുള്ള 11 സീറ്റിൽ ആറും യുഡിഎഫ് നേടി.ജനറൽ വിഭാഗത്തിൽ…

ഓട്ടോറിക്ഷ നദിയിലേക്ക് മറിഞ്ഞ് അപകടം! യുവതി മരിച്ചു, മകനെ കാണാതായി

ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലക്കടവിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മകനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര എസ് നായർ (31) ആണ് മരിച്ചത്. ഇവരുടെ മകൻ…

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദ സാധ്യത; സംസ്ഥാനത്ത് വ്യാഴാഴ്ച വരെ ശക്തമായ മഴ

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അതേസമയം തീവ്രമഴ സാധ്യത മുന്നിൽ കണ്ട് ആലപ്പുഴ,…

പുതുപ്പള്ളിയിൽ കലാശക്കൊട്ട്!! പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും!! വോട്ടുറപ്പിക്കാൻ സ്ഥാനാർഥികൾ

കോട്ടയം: പുതുപ്പള്ളിയില്‍ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. മഴയിലും വീര്യം ചോരാതെ പരമാവധി ജനങ്ങളെ കണ്ട് വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് സ്ഥാനാർ‌ഥികൾ. പാമ്പാടി കേന്ദ്രീകരിച്ചാണ് കലാശക്കൊട്ടിനുള്ള തയാറെടുപ്പുകൾ നടക്കുന്നത്. ചൊവ്വാഴ്ചയാണ്…