Month: September 2023

എസ്പിജി തലവൻ അരുണ്‍ കുമാര്‍ സിന്‍ഹ അന്തരിച്ചു

ദില്ലി: സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് (എസ് പി ജി) തലവൻ അരുൺ കുമാർ സിൻഹ ഐപിഎസ് അന്തരിച്ചു. കാൻസർ ബാധിതനായി ചികിത്സയിലിരിക്കെ ഗുരു ഗ്രാമിലെ ആശുപത്രിയിൽ ഇന്ന്…

Gold Price Today Kerala | രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സ്വർണ പ്രേമികൾക്ക് സന്തോഷവാർത്ത. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് (ബുധനാഴ്ച-06.09.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും…

മദ്യപാനം പ്രോത്സാഹിപ്പിക്കുന്ന വിഡിയോ; യൂട്യൂബര്‍ മുകേഷ് നായര്‍ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിനു യൂട്യൂബർ മുകേഷ് നായർക്കെതിരെ എക്സൈസ് കേസ്. ബാറുകളിലെ മദ്യവിൽപ്പന പ്രോത്സാഹിപ്പിക്കുന്ന വിധം സമൂഹമാധ്യമങ്ങളിൽ പരസ്യം നൽകിയതിനാണ് കേസ്.തിരുവനന്തപുരം…

ഇന്ന് ശ്രീകൃഷ്ണ ജയന്തി; നാടെങ്ങും ശോഭായാത്രകൾ; ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്

ഇന്ന് ശ്രീകൃഷ്ണജയന്തി. പുല്ലാങ്കുഴൽ നാദവും മയിൽപ്പീലിയുടെ മനോഹാരിതയുമായി ഒരു ജന്മാഷ്ടമി കൂടി. നാടെങ്ങും ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനത്തിന്റെ ആഘോഷത്തിലാണ്. ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും പ്രാർഥനയും നടന്നു. നഗരവീഥികളെ…

‘എന്‍റെ ഭാരതം, കാത്തിരിക്കാന്‍ വയ്യ’!! ഇന്ത്യയുടെ പേരു മാറ്റുന്നതിൽ അനുകൂലിച്ച് ഉണ്ണി മുകുന്ദന്‍! പോസ്റ്റ്‌ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഇന്ത്യ എന്നതിന് പകരം രാജ്യത്തിന്റെ പേര് ഭാരതം എന്ന് മാത്രമാക്കി മാറ്റാനുള്ള കേന്ദ്രസർക്കാർ നീക്കത്തെ പിന്തുണച്ച് നടൻ ഉണ്ണി മുകുന്ദൻ.താരം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.…

വോട്ടു ചെയ്യാനാകാതെ പലരും തിരിച്ചുപോയി..!സമയം നീട്ടി നൽകണം : ചാണ്ടി ഉമ്മൻ

പുതുപ്പളി: വോട്ടിംഗ് യന്ത്രത്തിന് വേഗത കുറഞ്ഞതിനാൽ പലരും വോട്ട് ചെയ്യാതെ തിരിച്ചുപോയെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. അവർക്ക് സമയം നീട്ടി നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മൂന്ന്…

പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസാ അധ്യാപകൻ മരിച്ചു

കോഴിക്കോട്: പള്ളിയുടെ മുകളിൽ നിന്ന് വീണ് മദ്രസാ അധ്യാപകൻ മരിച്ചു. നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളിൽ നിന്ന് താഴേക്ക് വീയുകയായിരുന്നു. വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടിൽ അബ്ദുൽ…

ബീഫ് കയറ്റുമതി; ഇന്ത്യ നാലാം സ്ഥാനത്ത്

ലോകത്ത് ഏറ്റവും കൂടുതൽ ബീഫ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് നാലാം സ്ഥാനമെന്ന് റിപ്പോർട്ടുകൾ. യു.എസ്.ഡി.എ (യുനൈറ്റഡ് സ്റ്റേറ്റ്സ് ഡിപാർട്മെന്‍റ് ഓഫ് അഗ്രികൾച്ചർ) ആണ് റിപ്പോർട്ട്…

ലൈസൻസില്ലെങ്കിൽ പിടി വീഴും..!! സെപ്റ്റംബര്‍ 15 ന് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷന്‍ ഫോസ്‌കോസ്’

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധിക്കുന്നതിനായി സെപ്റ്റംബർ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്കോസ് ലൈസൻസ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി…

പുതുപ്പള്ളിയിൽ പോളിങ് അവസാന നിമിഷങ്ങളിലേക്ക്!!പ്രതീക്ഷയോടെ മുന്നണികൾ

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ 5 മണിവരെ 70 ശതമാനം കടന്ന് പോളിംഗ്. 70.77 ശതമാനമാണ് ഇതുവരെയുള്ള പോളിംഗ് ശതാമാനം. രാവിലെ ഏഴുമണിക്ക് തന്നെ മിക്ക…