കോട്ടയം: ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കളക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ തുറന്നു. പ്രകൃതിക്ഷോഭം സംബന്ധിച്ച ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിൽ നിന്ന് സേവനം ലഭിക്കുമെന്ന് ജില്ലാ കളക്ടർ വി. വിഘ്നേശ്വരി അറിയിച്ചു.

ഫോൺ നമ്പറുകൾ ചുവടെ:

ജില്ലാ എമർജൻസി ഓപ്പറേഷൻസ് സെന്റർ: 0481 2565400

കോട്ടയം താലൂക്ക്: 0481 2568007

വൈക്കം താലൂക്ക്: 04829 231331

ചങ്ങനാശേരി താലൂക്ക്: 0481 2420037

കാഞ്ഞിരപ്പള്ളി താലൂക്ക്: 04828 202331

മീനച്ചിൽ താലൂക്ക്: 0482 2212325


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed