തിരുവനന്തപുരം: തിരുവനന്തപുരം ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പനിബാധിച്ച് ചികിത്സയിലായിരുന്ന വിദ്യാർഥിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവായി.

രോഗിയുടെ അവസ്ഥ തൃപ്തികരമാണെന്നും സാധാരണപനിയാണെന്ന അനുമാനത്തിലാണെന്നും അധികൃതർ അറിയിച്ചു. തോന്നയ്ക്കലിൽ നടത്തിയ ആദ്യ നിപ പരിശോധനയായിരുന്നു ഇത്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *