ആലപ്പുഴ: ചെങ്ങന്നൂർ കൊല്ലക്കടവിൽ ഓട്ടോറിക്ഷ ആറ്റിലേക്ക് മറിഞ്ഞ് യുവതി മരിച്ചു. മകനെ കാണാതായി. വെണ്‍മണി സ്വദേശി ആതിര എസ് നായർ (31) ആണ് മരിച്ചത്. ഇവരുടെ മകൻ കാശിനാഥനെ കാണാതായി.

അച്ചൻകോവിലാറ്റിലാണ് അപകടം നടന്നത്. അഞ്ചുപേര്‍ സഞ്ചരിച്ച ഓട്ടോറിക്ഷയാണ് ആറ്റിലേക്ക് മറിഞ്ഞത്. മൂന്നുപേരെ രക്ഷപ്പെടുത്തി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed