Month: August 2023

ഉയരം ആസ്വദിച്ച് ചില്ലുപാലത്തിലൂടെ നടക്കാൻ ഇനി ചൈനയിലും ദുബായിലും പോകേണ്ട; ഇന്ത്യയിലെ ഏറ്റവും വലിയതും ആഴം കൂടിയതുമായ കാന്റീലിവർ ഗ്ലാസ്ബ്രിജ് വാഗമണ്ണിൽ..!!

ഉയരത്തിനും ആഴത്തിനുമിടയിൽ ധൈര്യപൂർവം നിൽക്കാൻ ഇനി ചൈനയിലും ദുബായിലും പോകേണ്ട. വിനോദസഞ്ചാര കേന്ദ്രമായ വാഗമൺ കോലാഹലമേട്ടിൽ എത്തിയാൽ മതി. ടൂറിസം വകുപ്പിന്റെ കീഴിൽ “കിക്കി സ്റ്റാർസ് “ന്റെ…

സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിങ് ഇല്ല; പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് ഉടൻ ലോഡ് ഷെഡിംഗ് ഏർപ്പെടുത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തിൽ തീരുമാനം. സപ്റ്റംബർ 4 വരെ പുറത്ത് നിന്ന് വൈദ്യുതി വാങ്ങുന്നത് തുടരും. സാധാരണക്കാര്‍ക്ക് ദോഷകരമാവാതെ…

വയനാട്ടിലെ വാഹനാപകടം; മന്ത്രി AK ശശീന്ദ്രൻ വയനാട്ടിലേക്ക് തിരിച്ചു

മാനന്തവാടി: മാനന്തവാടി തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് 9 സ്ത്രീകൾ മരിച്ച സംഭവത്തിൽ വനം മന്ത്രി എകെ ശശീന്ദ്രൻ സംഭവസ്ഥലത്തേക്ക് തിരിച്ചു.…

വയനാട്ടിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 9 മരണം..!!

വയനാട്: തലപ്പുഴ കണ്ണോത്ത് മലയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഒമ്പത് പേർ മരിച്ചു. തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. കമ്പമല തേയില എസ്റ്റേറ്റിലെ തൊഴിലാളികളാണ് മരിച്ചത്.…

പള്‍സര്‍ സുനി ജയിലില്‍ തുടരും; ആറാം തവണയും ജാമ്യഹർജി തളളി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഹൈക്കോടതി ആറാം തവണയും തളളി. 2017 ഫെബ്രുവരിയിൽ അറസ്റ്റിലായത് മുതൽ വിചാരണ തടവുകാരനായി തുടരുകയാണ് പൾസർ…

ദൈവത്തിനും കള്ളച്ചെക്ക്!! ക്ഷേത്ര ഭണ്ഡാരത്തിൽ 100 കോടിയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ! പിന്നാലെ വമ്പൻ ട്വിസ്റ്റ്

വിശാഖപട്ടണം: ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നൂറു കോടി രൂപയുടെ ചെക്ക് നിക്ഷേപിച്ച് ഭക്തൻ. പിന്നാലെ സംഭവിച്ചത് വമ്പൻ ട്വിസ്റ്റ്‌. ആന്ധ്രപ്രദേശിലെ സീമാചലത്തിലെ ക്ഷേത്രത്തിലാണു സംഭവം. കഴിഞ്ഞ ദിവസം ക്ഷേത്ര…

കാമുകിയെ പേടിപ്പിക്കാന്‍ ട്രാന്‍സ്‌ഫോര്‍മറിന് മുകളില്‍ കയറി..!! ഒടുവിൽ ഷോക്കേറ്റ് ആശുപത്രിയിൽ

കൊച്ചി: കാമുകിയെപേടിപ്പിക്കാൻ ട്രാൻസ്ഫോർമറിന് മുകളിൽ കയറിയ കാമുകൻ പൊള്ളലേറ്റ് ആശുപത്രിയിൽ. ബ്രഹ്മപുരം സ്വദേശിയെയാണ് പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞദിവസം പുലർച്ചെ 2.30ന് കിഴക്കമ്പലം ബസ്…

ഓണം ഷോപ്പിങ്ങിൽ ഇടപാടുകൾ മറക്കല്ലേ! വരുന്നത് തുടര്‍ച്ചയായ 5 ദിവസത്തെ ബാങ്ക് അവധി

പൊന്നോണവും ഇങ്ങെത്തിക്കഴിഞ്ഞതോടെ ഓഗസ്റ്റ് മാസത്തിനും തിരശീല വീഴുകയാണ്. ഓണ പർച്ചേസിന്‍റെ തിരക്കിലാണ് കേരളമാകെ. ഓണ വിപണിയിയിൽ കച്ചവടം പൊടിപൊടിക്കുമ്പോള്‍ ഇടപാടുകാര്‍ ഒരുകാര്യം ശ്രദ്ധിക്കണം. സംസ്ഥാനത്ത് നാളെ മുതൽ…

മാസപ്പടി വിവാദത്തിൽ വീണ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി

കോട്ടയം: മാസപ്പടി വിവാദത്തിൽ വീണാ വിജയനെ പ്രതിരോധിച്ച് ദേശാഭിമാനി. വീണയുടെ ഭാഗം കേൾക്കാതെയാണ് ഉത്തരവെന്നും സാമാന്യനീതി നിഷേധിക്കപ്പെട്ടുവെന്നുമാണ് സിപിഎം മുഖപത്രത്തിൽ പറയുന്നത്. വിജിലൻസ് അന്വേഷണം വേണം എന്നുള്ളത്…

Gold Price Today Kerala | സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ

കോട്ടയം: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് 43,600 രൂപയും ഒരു ഗ്രാമിന് 5,450 രൂപയുമാണ് വില. ഇന്നലെയാണ് പവന് 43,600 രൂപയിൽ എത്തിയത്.…