Month: August 2023

പൊലീസ് പിന്തുടർന്നു!! വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരുക്ക്

കാസർകോട്: കുമ്പള കളത്തൂര്‍പള്ളത്ത് വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന കാർ മറിഞ്ഞ് ഒരാൾക്ക് ഗുരുതര പരുക്ക്.അംഗടിമോഗർ ജി എച്ച് എസ് എസിലെ പ്ലസ് ടു വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ്…

Gold Price Today Kerala | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ സ്വർണവില പരിശോധിക്കാം

കോട്ടയം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്തെ സ്വർണ വിലയിൽ മാറ്റമില്ലാതെ നിൽക്കുകയാണ്. ശനിയാഴ്ച (26.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5450…

മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

തിരുവനന്തപുരം: മറുനാടൻ മലയാളി ചീഫ് എഡിറ്റർ ഷാജൻ സ്കറിയ അറസ്റ്റിൽ. നിലമ്പൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ഹാജരാകാൻ എത്തിയപ്പോൾ തൃക്കാക്കര പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ബിഎസ്എൻഎൽ…

ഹിറ്റ് സിനിമകളുടെ എഡിറ്റർ ഹരിഹരപുത്രൻ അന്തരിച്ചു

മലയാള സിനിമയിലെ പ്രമുഖ ചലച്ചിത്ര എഡിറ്റർ കെ പി ഹരിഹരപുത്രൻ (79) അന്തരിച്ചു. തിരുവനന്തപുരത്തെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. സംസ്‌ക്കാരം രണ്ട് മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍…

മധുരയിൽ ട്രെയിനിന് തീപിടിച്ച് ഒൻപത് മരണം; 20 പേർക്ക് പരിക്ക്

ചെന്നൈ: മധുരയിൽ ട്രെയിന്‍ കോച്ചിന്‌ തീപിടിച്ച്‌ ഒൻപത് പേർ മരിച്ചു. 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാലുപേരുടെ നില ഗുരുതരമാണ്. ലക്നൗ–രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലാണ് അപകടമുണ്ടായത്.…

ചന്ദ്രയാൻ-3: വിക്രം ലാൻഡർ ഇറങ്ങിയ സ്ഥലം ഇനി ‘ശിവശക്തി’; പേരിട്ട് മോദി

ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിൽ പങ്കാളികളായ ശാസ്ത്രജ്ഞരെ ബംഗളൂരുവിലെ ഐ.എസ്.ആർ.ഒ ആസ്ഥാനത്തെത്തി നേരിട്ട് അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചന്ദ്രയാൻ 3 ദൗത്യത്തിന്റെ വിജയത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് സല്യൂട്ട്…

കോട്ടയത്ത് പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറി അപമര്യാതയായി പെരുമാറിയ കേസ്; യുവാവ് അറസ്റ്റിൽ

കോട്ടയം: തലയോലപ്പറമ്പിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കുലശേഖരമംഗലം മറവന്തുരുത്ത് ഭാഗത്ത് നടുക്കരിയിൽ വീട്ടിൽ അഭിജിത്ത് ബേബി (24) എന്നയാളെയാണ് തലയോലപ്പറമ്പ്…

മുണ്ടക്കയത്ത് വിവാഹ വാഗ്ദാനം നൽകി പീഡനം; എരുമേലി സ്വദേശിയായ യുവാവ് പിടിയിൽ

മുണ്ടക്കയം: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി കരിനിലം ഭാഗത്ത് കുമ്പളവയലിൽ വീട്ടിൽ ഉമേഷ് (23) എന്നയാളെയാണ് മുണ്ടക്കയം…

പാലക്കാട് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

പാലക്കാട്: പാലക്കാട് കൊഴിഞ്ഞാമ്പാറയില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് യുവാവിന് പരിക്കേറ്റു. എരുത്തേംപതി സ്വദേശി ജഗദീഷിനാണ് പരിക്കേറ്റത്. ഇയാളുടെ പോക്കറ്റിലിട്ട മൊബൈല്‍ ഫോണാണ് പൊട്ടിത്തെറിച്ചത്. യുവാവിന്റെ കൈയ്ക്കും തുടയിലുമാണ്…

ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ ആക്രമണം; പിന്നില്‍ എബിവിപി പ്രവര്‍ത്തകരെന്ന് ആരോപണം

പാലക്കാട്‌: പാലക്കാട് കഞ്ചിക്കോട് ഓണാഘോഷ പരിപാടിക്കിടെ എസ്എഫ്ഐ പ്രവര്‍ത്തകനായ സ്‌കൂൾ വിദ്യാർത്ഥിക്ക് നേരെ ആക്രമണം. കഞ്ചിക്കോട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ വിശാലിന് നേരെയാണ് ആക്രമണമുണ്ടായത്.…