Month: August 2023

Gold Price Today Kerala | തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തുടരുന്നു

കോട്ടയം: കേരളത്തിൽ തുടര്‍ച്ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഈ മാസത്തെ താഴ്ന്ന നിരക്കില്‍ തന്നെ തുടരുന്നു. ശനിയാഴ്ച (19.08.2023) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്…

തിരുവോണ ദിനത്തിൽ പട്ടിണി സമരവുമായി സംയുക്ത ട്രേഡ് യൂണിയൻ

ചടയമംഗലം: ജടായുപാറ ടൂറിസംകേന്ദ്രത്തിനു മുന്നിൽ തിരുവോണദിനത്തിൽ പട്ടിണി സമരവുമായി സംയുക്ത ട്രേഡ് യൂണിയൻ രംഗത്ത്. കോവിഡ് കാലത്തു പിരിച്ചു വിട്ട മുഴുവൻ തൊഴിലാളികളെയും തിരിച്ചു എടുക്കുക, ഓണത്തിന്…

കേരള കോൺഗ്രസ് എം നെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രബല ശക്തിയാക്കും: അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ

ചേന്നാട്: കേരള കോൺഗ്രസ് എം നെ പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പ്രബല ശക്തിയാക്കും എന്ന് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം എൽ എ. കേരള കോൺഗ്രസ് എം…

അധ്യാപികയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവം; പ്രധാനാധ്യാപകനെയും എഇഒയെയും സസ്‌പെന്‍ഡ് ചെയ്തു; അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം∙ കോട്ടയത്ത് അധ്യാപികയിൽനിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ ഹെഡ്മാസ്റ്ററേയും എഇഒയെയും സസ്പെൻഡ് ചെയ്തു. ചാലുകുന്ന സിഎന്‍ഐ എല്‍പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സാം ജോണ്‍, എഇഒ മോഹന്‍ദാസ് എന്നിവർക്കെതിരെയാണ്…

തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്തി കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ യു പി സ്കൂൾ

കാഞ്ഞിരപ്പള്ളി : തെരഞ്ഞെടുപ്പ് കമ്മീഷൻ മാതൃകയിൽ ബാലറ്റ് പേപ്പർ ഉപയോഗിച്ച് സ്കൂളിൽ പാർലമെൻറ് തെരഞ്ഞെടുപ്പ് നടത്തി കാഞ്ഞിരപ്പള്ളി നൂറുൽ ഹുദാ യു പി സ്കൂൾ മാതൃകയായി .…

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെടും! പെൺകുട്ടികളെ പ്രണയം നടിച്ച് ലഹരി കാരിയർമാരാക്കും; ആയുർവേദ തെറാപ്പിയുടെ മറവിൽ മയക്കുമരുന്ന് കച്ചവടം! പെരുവന്താനം സ്വദേശിയായ യുവാവ് പിടിയിൽ

കോട്ടയം: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സ്പഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയിൽ 2.2 ഗ്രാം എം ഡി എം എയും 50 ഗ്രാം കഞ്ചാവുമായി പെരുവന്താനം…

കൂട്ടുകാർക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ അപകടം; അറബിക് കോളേജ് വിദ്യാർത്ഥി മുങ്ങി മരിച്ചു

കാസർകോഡ്: കൂട്ടുകാർക്കൊപ്പം പള്ളിക്കുളത്തിൽ കുളിക്കുന്നതിനിടെ വിദ്യാർത്ഥി മുങ്ങി മരിച്ചു. കാസർകോട് ചിത്താരി അസീസിയ അറബിക് കോളേജിലെ വിദ്യാർത്ഥി പാറപ്പള്ളി സ്വദേശി മുഹവിദ് (18) ആണ് മരിച്ചത്. വെള്ളിയാഴ്ച…

മണിമലയിൽ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; കറിക്കാട്ടൂർ സ്വദേശി അറസ്റ്റിൽ

കോട്ടയം: ഷാപ്പ് മാനേജറെ ആക്രമിച്ച് സ്വർണ്ണവും പണവും കവരുകയും, ചോദിക്കാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല കറിക്കാട്ടൂർ, കളക്കാലിൽ…

കാത്തിരിപ്പിന് വിരാമം!! കാഞ്ഞിരപ്പള്ളി ബൈപാസ് യാഥാർത്ഥ്യമാകുന്നു!! നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിന് തുടക്കം

കാഞ്ഞിരപ്പള്ളി: കാലങ്ങളുടെ കാത്തിരിപ്പിനൊടുവിൽ കാഞ്ഞിരപ്പള്ളിയുടെ സ്വപ്നപദ്ധതിയായ ബൈപാസ് നിർമാണത്തിന്റെ ആദ്യഘട്ടത്തിന് തുടക്കം. നിർമ്മാണത്തിന് പ്രധാന വെല്ലുവിളിയായിരുന്നു മരം മുറിക്കൽ നടപടികൾ ആരംഭിച്ചു.ഈരാറ്റുപേട്ട സ്വദേശിയായ സ്വകാര്യ വ്യക്തിയാണ് മരങ്ങൾ…

പിഴിഞ്ഞിട്ടും പിഴിഞ്ഞിട്ടും മടുക്കുന്നില്ലേ..? തിരുവനന്തപുരം തിരുവല്ലം ടോൾ പ്ലാസയിൽ നിരക്ക് വീണ്ടും കൂട്ടി; കാറുകൾക്ക് ഒരു വശത്തേക്ക് സഞ്ചരിക്കാൻ ഇനി 150 രൂപ..!!

തിരുവനന്തപുരം: കഴക്കൂട്ടം – കാരോട് ബൈപാസ് റോഡിലെ തിരുവല്ലം ടോൾ പ്ലാസയിൽ ടോൾ നിരക്ക് വീണ്ടും കൂട്ടി. പുതുക്കിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ജൂണിലും…