Month: August 2023

ഈരാറ്റുപേട്ട എംഇഎസ് കോളജിൽ സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്

ഈരാറ്റുപേട്ട: എംഇഎസ് കോളജിൽ പകൽസമയത്ത് ഒരു സെക്യൂരിറ്റി ഗാർഡിനെ ആവശ്യമുണ്ട്. താൽപര്യമുള്ളവർ കോളജിൽ നേരിട്ട് എത്തുക. അവസാനതീയതി : 24/8/23.

മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ ഇ.ഡി. റെയ്ഡ്‌

തൃശൂർ: കരുവന്നൂർ സർവിസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് മുതിർന്ന സി.പി.എം നേതാവും മുൻ മന്ത്രിയും കുന്നംകുളം എം.എൽ.എയുമായ എ.സി മൊയ്തീന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്…

കണ്ണനെ കൺ നിറയെ കണ്ട്!! വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം ഗുരുവായൂരിൽ ദർശനം നടത്തി എം ടി

ഗുരുവായൂർ : വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം കഥാകാരൻ എം.ടി.വാസുദേവൻ നായർ ഗുരുവായൂർ ക്ഷേത്രദർശനം നടത്തി. ഭാര്യ കലാമണ്ഡലം സരസ്വതിക്കൊപ്പമാണ് അദ്ദേഹം ദർശനത്തിന് എത്തിയത്. ക്ഷേത്രത്തിൽ തൊഴുത് ഭണ്ഡാരത്തിൽ കാണിക്ക…

Gold Price Today Kerala | ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; ഇന്നത്തെ നിരക്കുകൾ

കോട്ടയം: തുടർച്ചയായ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ മുന്നേറ്റം. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കേരള വിപണിയിൽ വർധിച്ചത്. ഗ്രാമിന് 5,420 രൂപയിലും…

കലർപ്പില്ലാത്ത മത്സ്യം, മിതമായ വില; കാഞ്ഞിരപ്പള്ളിയിൽ ഇനി എന്നും മീൻ ചാകര..!! ചമ്പക്കര ഫിഷറീസിന്റെ പുതിയ ബ്രാഞ്ച് ഇടപ്പള്ളിക്ക് സമീപം ..!!

നല്ല പൊരിച്ച മീനും ചോറും അല്ലെങ്കിൽ നല്ല ചൂട് ചോറും മത്തിക്കറിയും.. കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളം ഊറുന്നുണ്ടല്ലേ…. മീൻ കറി നല്ല രുചികരമാകണമെങ്കിൽ ആദ്യം നല്ല…

മദ്യപാനത്തിനിടെ വാക്കുതർക്കം; ഈരാറ്റുപേട്ടയിൽ സുഹൃത്തിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു..!

കോട്ടയം: ഈരാറ്റുപേട്ട തലപ്പുലത്ത് യുവാവ് കുത്തേറ്റ് കൊല്ലപ്പെട്ടു. ഈരാറ്റുപേട്ട സബ്സ്റ്റേഷൻ ഭാഗത്ത് രാജീവ് ഗാന്ധി കോളനിയിൽ താമസിക്കുന്ന ചുണ്ടങ്ങാതറയിൽ ബൈജു (റോബി, 35) ആണ് മരിച്ചത്. കേസിൽ…

ചെസ് ലോകകപ്പ്: പ്രഗ്നാനന്ദ ഫൈനലില്‍; എതിരാളി മാഗ്നസ് കാൾസണ്‍

ബകു (അസർബൈജാൻ): ചെസ് ലോകകപ്പില്‍ ഇന്ത്യന്‍ താരം പ്രഗ്നാനന്ദ ഫൈനലില്‍. സെമിഫൈനല്‍ ടൈ ബ്രേക്കറില്‍ അമേരിക്കയുടെ, ലോക മൂന്നാം നമ്പര്‍ താരം ഫാബിയാനോ കരുവാനയെ തോല്‍പിച്ചു. മാഗ്നസ്…

എരുമേലിയിൽ വൻ കഞ്ചാവ് വേട്ട!! 6 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കോട്ടയം : എരുമേലിയിൽ ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് വൻ കഞ്ചാവ് വേട്ട . എരുമേലി എക്സൈസ് റേഞ്ച് പാർട്ടിയും, ഐ.ബി പാർട്ടിയും ചേർന്ന് സൈബർ സെല്ലിന്റെ…

മണിമലയിൽ യുവാക്കളെ കൊലപ്പെടുത്താൻ ശ്രമം; കാഞ്ഞിരപ്പള്ളി സ്വദേശികളായ അച്ഛനും മകനും ഉൾപ്പെടെ നാലുപേർ പിടിയിൽ

മണിമല: യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി വണ്ടൻപാറ ഭാഗത്ത് കുന്നേൽ വീട്ടിൽ കെ.എം ഷിബു (56), ഇയാളുടെ…

‘ഹൈടെക് കോപ്പിയടി’; വിഎസ്‌എസ്‌സി ഞായറാഴ്ച നടത്തിയ പരീക്ഷകൾ റദ്ദാക്കി

തിരുവനന്തപുരം: വിഎസ്എസ്‌സി പരീക്ഷയിലെ ക്രമക്കേടുകളെത്തുടർന്ന് ഞായറാഴ്ച നടന്ന ടെക്നീഷ്യൻ – ബി, ഡ്രൗട്ട്സ്മാൻ – ബി, റേഡിയോഗ്രാഫർ – എ എന്നീ പരീക്ഷകൾ റദ്ദാക്കി. പുതിയ പരീക്ഷാ…