Month: August 2023

വീണ്ടും ചൂട് കൂടുന്നു..!! സംസ്ഥാനത്ത് ഇന്നും നാളെയും അഞ്ചു ഡി​ഗ്രി വരെ താപനില ഉയരും; കോട്ടയം ഉൾപ്പടെ 9 ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിൽ ഇന്നും നാളെയും ചൂട് കടുക്കും. മൂന്ന് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടുമെന്നാണ് കാലാവസ്ഥാ കേന്ദ്രം…

‘തന്റെ പേരിൽ ഇങ്ങനെയൊരു ജോലിയുള്ളത് അറിയില്ല, അക്കൗണ്ടിൽ പണവും വന്നിട്ടില്ല’; സതിയമ്മയ്‌ക്കെതിരെ പരാതി നൽകി ലിജിമോൾ

കോട്ടയം: പുതുപ്പള്ളി പഞ്ചായത്തിലെ കൈതേപ്പാലം വെറ്ററിനറി ആശുപത്രി താൽക്കാലിക ജീവനക്കാരി പി.ഒ. സതിയമ്മയെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട വിവാദത്തിൽ വീണ്ടും വഴിത്തിരിവ്. താൽക്കാലിക സ്വീപ്പറായി നിയമിച്ച കെ സി…

പിവി അൻവറിന്റെ പാർക്ക് തുറക്കാൻ സർക്കാർ അനുമതി; നടപടി സർക്കാരിന് സമർപ്പിച്ച അപേക്ഷയിൽ

കോഴിക്കോട്: കക്കാടം പൊയിലിലെ പി.വി. അൻവർ എം.എൽ.എയുടെ ഉടമസ്ഥതയിലുള്ള പി.വി.ആർ. നാച്ചുറോ പാർക്ക് ഭാഗികമായി തുറക്കാൻ അനുമതി. ആദ്യം കുട്ടികളുടെ പാർക്കും പുൽമേടും തുറന്ന് നൽകും. ഘട്ടം…

ന‍‍ഞ്ചിയമ്മയ്ക്ക് ഓടി നടന്ന് പാട്ടുപാടാൻ പുതിയ സാരഥി; ഇനി യാത്ര പുത്തൻ കാറിൽ

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയുടെ യാത്രകൾക്ക് കൂട്ടായി ഇനി പുതിയ കാർ. ഫേസ്ബുക്ക് പേജിലൂടെയാണ് നഞ്ചിയമ്മ പുത്തൻ കാർ സ്വന്തമാക്കിയ വിവരം…

ജെയ്ക്കിന്റെ പരിപാടിയിൽ പങ്കെടുക്കാത്ത തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തി! പഞ്ചായത്ത് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : പാമ്പാടി പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളിയെ ഭീഷണിപ്പെടുത്തിയ പഞ്ചായത്ത് മെമ്പർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞകടമ്പിൽ ആവശ്യപ്പെട്ടു.തോലുങ്കര കിഴക്കേതിൽ ശാന്തമ്മ…

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

കൊച്ചി: സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. പവന് 80 രൂപ കൂടി 43,440 ആയി. ഗ്രാം വിലയിലുണ്ടായത് പത്തു രൂപയുടെ വർധന. ഒരു ഗ്രാം…

ഉപ്പേരിയില്ലാതെ മലയാളികൾക്ക് എന്ത് ഓണം!! വിപണിയിൽ താരമായി നേന്ത്രക്കായ ചിപ്സും ശർക്കര വരട്ടിയും

ഓണമുണ്ണാൻ കായ വറുത്തതും ശർക്കര ഉപ്പേരിയും മലയാളിക്ക് നിർബന്ധമാണ്. ഓണമെത്തിയതോടെ വിപണിയിൽ ഏത്തപ്പഴം കൊണ്ടുള്ള ഉപ്പേരിക്കും പ്രിയമേറി. കായ വറുത്തതിന് ഒരു കിലോയ്ക്ക് 340 രൂപ മുതലാണു…

പാലക്കാട് കല്ലട ട്രാവല്‍സിന്റെ ബസ് മറിഞ്ഞു..!! രണ്ട് പേർ മരിച്ചു! നിരവധി പേർക്ക് പരിക്ക്

പാലക്കാട്: ശ്രീകൃഷണപുരം തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു.…

‘ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞാൽ സഹിക്കുമോ? ഹിന്ദുക്കള്‍ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല’..!! ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ

പാലക്കാട്: ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി. സ്പീക്കർ എ.എൻ.ഷംസീറിന്റെ…

വിജയക്കുതിപ്പിന്റെ അവസാന നിമിഷങ്ങളിലേക്ക് ചന്ദ്രയാൻ-3!! സോഫ്റ്റ് ലാൻഡിം​ഗ് നാളെ വൈകിട്ട്, പ്രതീക്ഷയോടെ രാജ്യം!!

ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ചന്ദ്രയാൻ 3ന്റെ ചന്ദ്രോപരിതലത്തിലെ സോഫ്റ്റ് ലാൻഡിങിന് വേണ്ടി. ബുധനാഴ്ച വൈകീട്ട് ലാൻഡർ മോഡ്യൂൾ ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിങ് നടത്തുമെന്നാണ് ഐഎസ്ആർഒ പ്രതീക്ഷിക്കുന്നത്.പേടകം പകർത്തിയ…

You missed