കോഴിക്കോട്: കോഴിക്കോട് പുതിയാപ്പ ഹാർബറിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ചു. ഇന്ന് വൈകുന്നേരം 8 മണിയോടെയായിരുന്നു സംഭവം. ഗ്യാസ് അടുപ്പിൽ നിന്ന് തീപടരുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

തിപിടിക്കുമ്പോൾ മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ ബോട്ടിൽ ഉണ്ടായിരുന്നു. ഇവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. ബോട്ടിന്റെ ക്യാബിൽ പൂർണമായും കത്തി നശിച്ചു. തീപിടുത്തതിൽ 15 ലക്ഷം രൂപയുടെ നഷ്ടമുണ്ടാതായാണ് പ്രാഥമിക വിവരം.

By Fazil

Leave a Reply

Your email address will not be published. Required fields are marked *