മലപ്പുറം: വളാഞ്ചേരി- പെരിന്തൽമണ്ണ റോഡിൽ സ്വകാര്യബസ് മറിഞ്ഞുണ്ടായ അപകടത്തിൽ പതിനഞ്ചോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വളാഞ്ചേരി സി എച്ച് ഹോസ്പിറ്റലിന് സമീപമായിരുന്നു അപകടം.

വളാഞ്ചേരിയിൽ നിന്നും കൊളത്തൂർ പടപ്പറമ്പിലേക്ക് പോവുകയായിരുന്ന ബസ് ആണ് നിയന്ത്രണം നഷ്ടമായി അപകടത്തിൽപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *