കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വച്ചിരിക്കെ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി വീണ്ടും മരണം.

ഉമ്മൻചാണ്ടിയുടെ പിതൃസഹോദരിയായ പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യൻ (94) ആണ് മരിച്ചത്. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിഒക്കെയാണ് അന്ത്യം. ഇവരുടെ സംസ്കാരം പിന്നീട് നടക്കും.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed