മുണ്ടക്കയം: എൽഡിഎഫ് പൂഞ്ഞാർ നിയോജക മണ്ഡലം കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട അഡ്വ. സാജൻ കുന്നത്തിനെ കേരള കോൺഗ്രസ് എം പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി അനുമോദിച്ചു. സെബാസ്റ്റ്യൻ കുളത്തിന്റെ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ജോർജുകുട്ടി ആഗസ്തി, ജില്ലാ സെക്രട്ടറി ബിനോ ചാലക്കുഴി, നിയോജകമണ്ഡലം സെക്രട്ടറിമാരായ ശ്രീ.ഷോജി അയലുക്കുന്നേൽ, സോജൻ ആലക്കുളം, മണ്ഡലം പ്രസിഡന്റുമാരായ തോമസ് കട്ടക്കൽ, ബിജോയ് മുണ്ടുപാലം, ചാർലി കോശി, ഔസേപ്പച്ചൻ കല്ലങ്ങാട്ട്, പി ജെ സെബാസ്റ്റ്യൻ പാമ്പ്ലാനി, ദേവസിയാച്ചൻ വാണിയപുര, അഡ്വ. ജെയിംസ് വലിയവീട്ടിൽ,ജോബി ചെമ്പകത്തുംകൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ജോളി മടുക്കകുഴി, തങ്കച്ചൻ കാരക്കട്ട്, ജോസ് നടു പറമ്പിൽ, സണ്ണി വാവലാങ്കൽ, മാത്തച്ചൻ വെള്ളുക്കുന്നേൽ,കെ പി സുജീലൻ,അഡ്വ. ജോബി നെല്ലോല പൊയ്കയിൽ,തോമസ് ചെമ്മരപ്പള്ളി,പോഷക സംഘടനാ നിയോജകമണ്ഡലം പ്രസിഡന്റുമാരായ ആന്റണി അറയ്ക്കപ്പറമ്പിൽ,ജോളി ഡൊമിനിക്, ലിബിൻ ബിജോയ്,ബീന ഷാലറ്റ്,എന്നിവർ പ്രസംഗിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *