പാറത്തോട്: മഴയും മോശമായ കാലാവസ്ഥയും തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ നടക്കുന്ന മനുഷ്യ വേട്ടക്കും ,ആരാധന ധ്വംസത്തിനുമെതിരെ എൽഡിഎഫ് പൂഞ്ഞാർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാറത്തോട് വെച്ച് ജൂലൈ 5 ബുധൻ 4 PM ന് നടത്താനിരുന്ന ബഹുജന സംഗമം മാറ്റിവെച്ചിരിക്കുന്നതായി പൂഞ്ഞാർ നിയോജകമണ്ഡലം എൽ. ഡി. എഫ്.കൺവീനർ അഡ്വ:സാജൻ കുന്നത്ത് അറിയിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed