Month: June 2023

എംസി റോഡിൽ കുളക്കടയിൽ വാഹനാപകടം; കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

കൊട്ടാരക്കര : എംസി റോഡിൽ കുളക്കടയിൽ വാഹനാപകടം. കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. ലോറി ഡ്രൈവറുടെ നില ഗുരുതരം. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…

തൃശൂർ റെയിൽവേ സ്റ്റേഷനിൽ പുഴുവരിച്ച നിലയിൽ മത്സ്യം പിടികൂടി!

തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ വഴി എത്തിച്ച മത്സ്യം ഭക്ഷ്യ സുരക്ഷാ വിഭാഗം പിടികൂടി. ഷാലിമാർ എക്സ്പ്രസിലാണ് മത്സ്യം എത്തിയത്. സംസ്ഥാനത്തിന് പുറത്തുനിന്നാണ് മത്സ്യം കൊണ്ടുവന്നത്.…

വിഘടനവാദികൾക്ക് കേന്ദ്രസർക്കാർ സംരക്ഷണം നൽകുന്നു. അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ

മുണ്ടക്കയം : മണിപ്പൂരിൽ വിഘടനവാദികൾക്ക് സംരക്ഷണം നൽകുന്ന കേന്ദ്ര ഗവണ്മെന്റ് നടപടി തിരുത്താൻ തയാറാകണമെന്ന് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. മണിപ്പൂരിൽ സമാധാനം പുനസ്ഥാപിക്കുന്നതിൽ പരാജയപ്പെട്ട കേന്ദ്ര സർക്കാരിനെതിരെ,…

മലപ്പുറം മുണ്ടുപറമ്പിൽ കാറിന് മുകളിലേക്ക് ലോറി മറിഞ്ഞ് അപകടം; ദൃശ്യങ്ങൾ

മലപ്പുറം: മലപ്പുറം മുണ്ടുപറമ്പ് ബൈപ്പാസില്‍ ലോറി കാറിനും ബൈക്കിനും മീതെ മറിഞ്ഞ് അപകടം. ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ഭാരം കയറ്റിവന്ന ലോറി…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന

തിരുവനന്തപുരം: തുടര്‍ച്ചയായ നാല് ദിവസത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്. ഇന്ന് ഗ്രാമിന് 15 രൂപയുടെ വർധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് നൽകേണ്ട…

കോഴിക്കോട് വെള്ളിമാടുകുന്ന് ബാലമന്ദിരത്തില്‍ നിന്നും നാലു കുട്ടികള്‍ ചാടിപ്പോയി…!

കോഴിക്കോട്: വെള്ളിമാടുകുന്ന് ബാല മന്ദിരത്തിൽ നിന്നും കുട്ടികൾ ചാടിപ്പോയി. 15 16 വയസ്സുള്ള നാലു കുട്ടികളാണ് ബാലമന്ദിരത്തിൽ നിന്നും ഇന്നലെ രാത്രിയോടെ പുറത്ത് കടന്നത്. ചാടിപ്പോയ കുട്ടികളിൽ…

കൊട്ടാരക്കര ടൗണിൽ ഒരാൾ തലയ്ക്ക് അടിയേറ്റു മരിച്ച നിലയിൽ!

കൊല്ലം: കൊട്ടാരക്കര അർബൻ ബാങ്കിന് സമീപം അതിഥി തൊഴിലാളിയെ തലക്കടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. ഒറീസ്സ സ്വദേശി അഭയ ബറോ (30) ആണ്…

വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസ്: നിഖിൽ തോമസ് പിടിയിൽ; കസ്റ്റഡിയിലെടുത്തത് കോട്ടയത്ത് നിന്ന്

കോട്ടയം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ മുൻ എസ്എഫ്ഐ നേതാവ് നിഖിൽ തോമസ് പിടിയിൽ. ഇന്നലെ രാത്രി വൈകി കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽനിന്നാണ് നിഖിലിനെ പ്രത്യേക…

ഈരാറ്റുപേട്ടയിലെ മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ്‌ മുങ്ങിമരിച്ചു. ബാംഗ്ലൂർ സ്വദേശിയായ ആഷിലേഷ്(19) ആണ് മരിച്ചത്. ബാംഗ്ലൂരിൽ നിന്നും വാഗമണ്ണിലേക്ക് 5 അംഗ വിനോദ സഞ്ചാര…

‘കയ്യൂക്കുള്ളവൻ കാര്യക്കാരൻ’!! തെറിവിളിച്ചത്തിന്റെ പേരിൽ ഏതു ‘തൊപ്പി’ ക്കെതിരെയാണ് കേസെടുക്കേണ്ടത്?

കോട്ടയം: ‘തൊപ്പി’ എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന യൂട്യൂബര്‍ നിഹാലിനെ ഇന്ന് കേരളത്തിലെ മിക്ക ആളുകൾക്കുമറിയാം. പൊതു സ്ഥലത്ത് തെറി വിളിച്ചതിന്റെ പേരിലാണ് തൊപ്പി പൊലീസ് പിടിയിലായത്. ഇതോടെ…