Month: June 2023

ജിയോ സിനിമയ്ക്ക് വെല്ലുവിളിയുമായി ഹോട്ട് സ്റ്റാർ! ഏഷ്യാ കപ്പും ഏകദിന ലോകകപ്പും സൗജന്യമായി കാണാം

2023ൽ നടക്കുന്ന ഏകദിന ലോകകപ്പും ഏഷ്യാ കപ്പും സൗജന്യമായി സ്ട്രീം ചെയ്യുമെന്ന് പ്രഖ്യാപിച്ച് ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാർ. ഇതോടെ ഐപിഎല്‍ മത്സരങ്ങള്‍ സൗജന്യമായി…

കരിപ്പൂരിൽ വൻ സ്വർണവേട്ട; രണ്ട് പേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കോടിയുടെ രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി. കാസറഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്‌,  കോഴിക്കോട്…

കോഴിക്കോട് സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം; 11 പേർക്ക് പരിക്ക്

കോഴിക്കോട്: കോട്ടൂളിയിൽ സ്വകാര്യബസ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് 11 പേർക്ക് പരിക്കേറ്റു. താമരശ്ശേരി കോഴിക്കോട് റൂട്ടിലോടുന്ന സിൻഡിക്കേറ്റ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 7.30ഓടെയാണ് അപകടമുണ്ടായത്.…

Gold Price Today- june 9| പിടികൊടുക്കാതെ സ്വര്‍ണം; വില വീണ്ടും കുതിക്കുന്നു…

തിരുവനന്തപുരം: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ നിന്നാണ് സ്വര്‍ണവില ഉയര്‍ന്ന്ത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 320 രൂപ വർദ്ധിച്ച് 44480…

Trawling Ban: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരും. ജൂലൈ 31 അര്‍ദ്ധരാത്രി വരെയാണ് നിരോധനം. മത്സ്യങ്ങളുടെ പ്രജനന കാലത്ത് കാത്തു സൂക്ഷിക്കുക എന്ന…

പാലക്കാട് വടക്കഞ്ചേരിയിൽ വാഹനമിടിച്ച് എ.ഐ ക്യാമറ തകർന്നു; മനപ്പൂര്‍വം ഇടിപ്പിച്ചതെന്ന് സംശയം

പാലക്കാട്‌: പാലക്കാട് വടക്കഞ്ചേരി ആയക്കാട് എ ഐ ക്യാമറ സ്ഥാപിച്ച പോസ്റ്റില്‍ വാഹനം ഇടിച്ചു. രാത്രി 11 മണിയോടെയെത്തിയ ഒരു വാഹനം ഇടിച്ചാണ് ക്യാമറ സ്ഥാപിച്ച പോസ്റ്റ്…

ദൂർഗ് -പുരി എക്സ്പ്രസിന്റെ എസി കോച്ചിനടിയിൽ അഗ്നിബാധ; പരിഭ്രാന്തരായി യാത്രക്കാര്‍

ഭുവനേശ്വര്‍: ഒഡീഷയില്‍ ട്രെയിനില്‍ തീപിടുത്തമുണ്ടായി. ദൂർഗ് -പുരി എക്സ്പ്രസ്സിന്റെ എ സി കോച്ചിനടിയിൽ ഇന്നലെ വൈകിട്ടാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തില്‍ ആളപായമില്ല. ബ്രേക്ക് പാഡിന് തീപിടിച്ചതാണെന്നും കോച്ചിന് അകത്തേക്ക്…

കാഞ്ഞിരപ്പള്ളി കുരിശു കവലയിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം

കാഞ്ഞിരപ്പള്ളി: കെ കെ റോഡിൽ കുരിശു കവലയിൽ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാത്രി 11:00 മണിയോടെ ആയിരുന്നു സംഭവം. മണിമലയിൽ നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക്…

കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

എറണാകുളം: എറണാകുളം കൂത്താട്ടുകുളത്ത് കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥൻ പിടിയിൽ. കൂത്താട്ടുകുളം കെഎസ്ഇബി ഓഫീസിലെ ഓവർസിയർ അബ്ദുൽ ജബ്ബാറാണ് വിജിലൻസ് പിടിയിലായത്. പാലക്കുഴ സ്വദേശിയായ ആളാണ് സംഭവത്തിൽ…

മാവേലിക്കരയില്‍ 6 വയസുകാരിയെ കൊന്ന കേസിലെ പ്രതി കഴുത്ത്‌ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു; മുറിവ് ഗുരുതരമെന്ന് പോലീസ്

ആലപ്പുഴ: മാവേലിക്കരയില്‍ കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. പിതാവ് മഹേഷാണ് സബ് ജയിലിൽവച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. ജയിലില്‍വച്ചു കഴുത്തു മുറിച്ചാണു ആത്മഹത്യാശ്രമം. ഇയാളെ വണ്ടാനം…