Month: June 2023

വന്‍ സുരക്ഷാ വീഴ്ച; കൊവിഡ് വാക്സിൻ സ്വീകരിക്കാൻ കൊവിൻ പോർട്ടലിൽ നൽകിയ വിവരങ്ങൾ ചോർന്നു!

ന്യൂഡൽഹി: കോവിഡ് വാക്‌സിൻ സ്വീകരിക്കുന്നതിനായി കോവിൻ പോർട്ടലിൽ നൽകിയ വ്യക്തിഗത വിവരങ്ങൾ ചോർന്നു. ടെലഗ്രാമിലാണ് വിവരങ്ങള്‍ ലഭ്യമാകുന്നത്. വാക്‌സിന്‍ സ്വീകരിക്കുമ്പോള്‍ രജിസ്റ്റർ ചെയ്ത ഫോണ്‍ നമ്പർ നല്‍കിയാല്‍…

ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ വാർഷികാഘോഷവുംപ്രതിഭാ സംഗമം നടത്തി

പാറത്തോട് : ഗ്രീൻ നഗർ റസിഡൻസ് അസോസിയേഷൻ രണ്ടാം വാർഷികാഘോഷവും എസ്.എസ്. എൽ.സി പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കുള്ള അനുമോദനവും പാറത്തോട് പാടിക്കൽ…

കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി

തൃശൂർ: കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് നൂറ്റാണ്ടുകൾ പഴക്കമുള്ള കിണർ കണ്ടെത്തി. അഞ്ചാംപരുത്തിയിൽ പാർത്ഥസാരഥി മാസ്റ്ററുടെ പുരയിടത്തിലാണ് അതിപുരാതനരീതിയിൽ നിർമ്മിച്ചിട്ടുള്ള കിണർ കണ്ടെത്തിയത്. പുരയിടത്തിൽ മാലിന്യങ്ങൾ കുഴിച്ചു മൂടാൻ കുഴിയെടുക്കുമ്പോഴാണ്…

ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ വീണ് മോഡലിന് ദാരുണാന്ത്യം; വീഡിയോ…

ന്യൂഡൽഹി: ഫാഷൻ ഷോക്കിടെ ഇരുമ്പ് തൂൺ ദേഹത്ത് വീണ് മോഡലിന് ദാരുണാന്ത്യം. 24കാരിയായ വൻഷിക ചോപ്രയാണ് മരിച്ചത്. സംഭവത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. റാംപ് വാക്കിനിടെ…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു; ഇന്നത്തെ നിരക്കുകള്‍

കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവൻ സ്വർണത്തിന് (22 കാരറ്റ്) 80 രൂപയാണ് ഇന്നു കുറവ് രേഖപ്പെടുത്തിയത്. ഒരു പവന്റെ വില 44,320 രൂപയിലേക്ക്…

ചെമ്മലമറ്റം — വാരിയാനിക്കാട് — പഴുമല റോഡ് നിർമാണത്തിൽ വൻ അഴിമതി

ഒരാഴ്ച മുൻപ് നിർമാണം പൂർത്തിയാക്കിയ ചെമ്മലമറ്റം പഴുമല റോഡ് തകരുന്നു. പൊളിഞ്ഞ ഭാഗങ്ങളിൽ ടാർ ഒഴിച്ചു പത്രം കൊണ്ട് മൂടി ജനങ്ങളെ പറ്റിക്കുന്നറോഡ് ടാറിംഗ് കനം ഇല്ലാത്തത്…

ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയ വിരുദ്ധ സദസും, ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ആദരവും

കാഞ്ഞിരപ്പള്ളി: ഓട്ടോ ടാക്സി & ലൈറ്റ് മോട്ടോർ വർക്കേഴ്സ് ഫെഡറേഷൻ സി ഐ ടി യു കാഞ്ഞിരപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വർഗ്ഗീയ വിരുദ്ധ സദസും 10,…

കണ്ണൂരിൽ തെരുവുനായ ആക്രമണത്തിൽ ഭിന്നശേഷിക്കാരനായ 11 കാരന് ദാരുണാന്ത്യം

കണ്ണൂർ: കണ്ണൂർ മുഴപ്പിലങ്ങാട് തെരുവുനായ ആക്രമണത്തിൽ 11 കാരന് ദാരുണാന്ത്യം. മുഴപ്പിലങ്ങാട് കെട്ടിനകത്തെ നിഹാലാണ് തെരുവ് നായയുടെ കടിയേറ്റ് കൊല്ലപ്പെട്ടത്. വീടിൻ്റെ 300 മീറ്റർ അകലെ അരയ്ക്ക്…

പ്രസിദ്ധമായ മാറു മറയ്ക്കൽ സമര പോരാളിയായ, ദേവകി നമ്പീശൻ അന്തരിച്ചു

തൃശൂര്‍: അന്തരിച്ച കമ്മ്യുണിസ്റ്റ് നേതാവ് എ.എസ്. എൻ നമ്പീശന്‍റെ ഭാര്യയും പ്രസിദ്ധമായ മാറു മറയ്ക്കൽ സമരനായികയുമായ ദേവകി നമ്പീശൻ (89) അന്തരിച്ചു. തൃശൂര്‍ പൂത്തോളില്‍ മകള്‍ ആര്യാദേവിയുടെ…

തൃശൂരിൽ വൻ തീപിടുത്തം; ലക്ഷങ്ങളുടെ നാശനഷ്ടം!

തൃശൂർ: തൃശൂർ കേച്ചേരിയിൽ വൻ തീപിടുത്തം. മോഡേൺ ഫാബ്രിക്സ് എന്ന തുണിക്കടയിൽ ആണ് തീപിടിത്തം ഉണ്ടായത്. കുന്നംകുളം അഗ്നിരക്ഷാസേന തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. ഇന്ന് രാവിലെ…