അടൂർ: കേന്ദ്രസർക്കാരിന് കീഴിൽ നാക് ടെറ്റ് അംഗീകാരമുള്ള തിരുവനന്തപുരം കവടിയാർ റ്റി.എം.സി മൊബൈൽ ടെക്നോളജിയുടെ നാലാമത് ശാഖ അടൂർ ഫെഡറൽ ബാങ്ക് ബിൽഡിങ്ങിൽ നിയമസഭ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയംഗോപകുമാർ ഉദ്ഘാടനം ചെയ്തു.

അടൂർ നഗരസഭാ ചെയർ പേഴ്സൺ ദിവ്യ റെജി മുഹമ്മദിന്റെ അദ്ധ്യക്ഷത വഹിച്ചു. അടൂർ സഹകരണ ബാങ്ക് പ്രസിഡന്റ്‌ പീ രവീന്ദ്രൻ , മുൻ ചെയർമാൻ ഉമ്മൻ തോമസ്, മാധ്യമപ്രവർത്തകൻ രൂപേഷ് അടൂർ , സിഡിഎസ് ചെയർപേഴ്സൺ വത്സലകുമാരി , റ്റി .എം.സി ഡയറക്ടർ ജമീൽ യൂസഫ് , അഡ്മിനിസ്ട്രേറ്റർ പനച്ചമൂട് ഷാജഹാൻ, കോ-ഓർഡിനേറ്റർ തെക്കൻ സ്റ്റാർ ബാദുഷ. ജസീം ഖാൻ എന്നിവർ സംസാരിച്ചു.

ഗിന്നസ് റെക്കോർഡ് കരസ്തമാക്കിയ അശ്വിൻ വാഴുവേലിൽ, എവറസ്റ്റ് കീഴടക്കിയ സോനു സോമൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed