കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി പാറത്തോട്ടിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും പരിക്കില്ല.

ചൊവ്വാഴ്ച രാവിലെ 10 മണിയോടെ പാറത്തോട് പള്ളിപ്പടിയിലായിരുന്നു അപകടം. മാരുതി സുസുക്കി ബലെനോ കാറും, യമഹ R15ഉം ആണ് അപകടത്തിൽപ്പെട്ടത്.
