കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ വന്‍ സ്വർണവേട്ട. വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.15 കോടിയുടെ രൂപയുടെ സ്വർണം കസ്റ്റംസ് പിടികൂടി.

കാസറഗോഡ് മൊഗ്രാൽ പുത്തൂർ സ്വദേശിയായ റിയാസ് അഹമ്മദ്‌,  കോഴിക്കോട് നരിക്കുനി സ്വദേശിയായ  സുഹൈൽ എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ക്യാപ്‌സ്യൂൾ രൂപത്തിലാണ് രണ്ടു പേരും സ്വർണം കടത്താന്‍ ശ്രമിച്ചത്. 

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed