Month: May 2023

പുതി‌യ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തിന് സമർപ്പിക്കും

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. രാവിലെ ഏഴര മുതൽ ഒമ്പത് വരെ നീളുന്ന പൂജാ ചടങ്ങുകൾക്ക് ശേഷം ഉച്ചക്ക്…

ട്രെയിനിൽ രേഖകളില്ലാതെ കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവായ ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ

പാലക്കാട്: ട്രെയിനിൽ രേഖകളില്ലാതെ അരയിൽ ചുറ്റിക്കൊണ്ടുവന്ന 17 ലക്ഷം രൂപയുമായി മുസ്ലീംലീഗ് നേതാവായ ഈരാറ്റുപേട്ട മുൻ പഞ്ചായത്ത് പ്രസിഡന്റ് പിടിയിൽ. ഈരാറ്റുപേട്ട, നടക്കൽ സ്വദേശി കരീം മൻസിലിൽ…

തമിഴ്നാടിന്റെ അരിക്കൊമ്പൻ ദൗത്യം ഇന്ന്

കമ്പം: കമ്പം ടൗണിനെ മുൾമുനയിൽ നിർത്തിയ അരിക്കൊമ്പനെ പൂട്ടാനുള്ള തമിഴ്നാട് വനം വകുപ്പിന്റെ ‘ മിഷൻ അരിസികൊമ്പൻ ’ ഇന്ന്. ഇന്ന് പുലർച്ചെ തന്നെ ദൗത്യം ആരംഭിക്കുമെന്നാണ്…

കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; ഒന്നരക്കോടിയുടെ സ്വർണ്ണവുമായി യുവതിയടക്കം 2 പേർ പിടിയിൽ

കണ്ണൂർ: കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച ഒന്നരക്കോടി രൂപയുടെ സ്വര്‍ണ്ണമാണ് പിടിച്ചെടുത്തത്. കാസര്‍ഗോഡ് സ്വദേശികളായ നഫീസത്ത് സല്‍മ, അബ്ദുള്‍ റഷീദ്…

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി, ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറം വേങ്ങരയിൽ ഈത്തപ്പഴക്കുരു തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം. വേങ്ങര ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടി – അനീസ ദമ്പതികളുടെ മകൻ മുഹമ്മദ് ഹുസൈർ ആണ്…

സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പ്; നിരവധി വിദ്യാർഥികൾ ആശുപത്രിയില്‍..!

ബിഹാർ: ബിഹാറിലെ അരാരിയയിൽ സ്‌കൂൾ ഉച്ചഭക്ഷണത്തിൽ ചത്ത പാമ്പിനെ കണ്ടെത്തി. നിര്‍ഭാഗ്യവശാല്‍ കുറച്ചു കുട്ടികള്‍ ഈ ഭക്ഷണം കഴിച്ചുവെന്നാണ് റിപ്പോർട്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫർബിസ്‌ഗഞ്ച് സബ്…

നിയന്ത്രണം വിട്ട ബൈക്ക് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച യുവാക്കൾക്ക് ദാരുണാന്ത്യം

കൊല്ലം: കൊല്ലം ചിതറയിൽ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു. കല്ലുവെട്ടാംകുഴി സ്വദേശികളായ അഫ്സൽ (18), സുബിൻ എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെയായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക്…

കൊല്ലത്ത് നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് വിദ്യാർഥിക്ക് ഗുരുതരപരിക്ക്

കൊല്ലം: നിയന്ത്രണംവിട്ട റോഡ് റോളർ ഇടിച്ച് സൈക്കിള്‍ യാത്രികനായ വിദ്യാർഥിക്ക് ഗുരുതരപരിക്ക്. മൈലാപ്പൂര്‍ സ്വദേശി ജയദേവ് (14) നാണ് പരുക്കേറ്റത്.റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവനും പരുക്കേറ്റു. മൈലാപൂര്‍…

എം എ യൂസഫലിക്കെതിരായ വാർത്തകൾ നീക്കണം; ഇല്ലെങ്കിൽ ‘മറുനാടൻ’ പൂട്ടാൻ യൂട്യൂബിന് കോടതി നിർദേശം

ഡൽഹി: ഭരണഘടന പൗരന് ഉറപ്പ് നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം മറുനാടൻ മലയാളിയുടെ ഉടമയായ സാജൻ സ്കറിയ ദുരുപയോഗം ചെയ്യുന്നതായി ഡൽഹി ഹൈക്കൊടതി. ലുലു ഗ്രൂപ്പ് ചെയർമാൻ…

കോഴിക്കോട് നഗര മധ്യത്തിൽ നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി!

കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ മധ്യത്തിൽ നിന്നും യുവാവിനെ തട്ടിക്കൊണ്ടുപോയി. ഇന്നലെ രാത്രി 12:30 യോടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിന്റെ മുൻപിൽ നിന്നാണ് യുവാവിനെ…