Month: May 2023

കോട്ടയം നഗരസഭയിൽ യുഡിഎഫ് തുടരും!

കോട്ടയം: കോട്ടയം നഗരസഭ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് വൻ വിജയം. ഇരുമുന്നണികൾക്കും നിർണായകമായ ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫിലെ സുകന്യ സന്തോഷിനെ തോൽപ്പിച്ചാണ് യുഡിഎഫ് സ്ഥാനാർത്ഥി സൂസൻ കെ സേവിയർ…

Gold Price Today | MAY 31 സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ വീണ്ടും വർദ്ധന. 320 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 44,680 രൂപയാണ്.…

എറണാകുളം കൂത്താട്ടുകുളത്ത് ഇറച്ചിക്കട തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍

കൊച്ചി: എറണാകുളം കൂത്താട്ടുകുളം കരിമ്പനയിൽ ഇറച്ചിക്കട തൊഴിലാളിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണന്‍ (48) ആണ് കൊല്ലപ്പെട്ടത്. കഴുത്തിൽ വെട്ടേറ്റ നിലയിൽ താമസസ്ഥലത്ത് നിന്നാണ്…

നെല്ലിന്റെ വില കർഷകർക്ക് നൽകാത്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് ജില്ലാ പാടി ഓഫീസറെ ഉപരോധിച്ചു

കോട്ടയം: കർഷകരിൽ നിന്നും സർക്കാർ സംഭരിച്ച നെല്ലിന്റെ പണം നൽകാം എന്ന് പറഞ്ഞ് കർഷകരെ കബളിപ്പിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ല…

പ്രാർത്ഥനകൾ വിഫലം! ചെങ്ങന്നൂരിൽ കിണറ്റിൽ കുടുങ്ങിയ വയോധികൻ മരിച്ചു

ചെങ്ങന്നൂർ(ആലപ്പുഴ): ചെങ്ങന്നൂരില്‍ കിണറ്റില്‍ അകപ്പെട്ട വയോധികന്‍ മരിച്ചു. കോടുകുളഞ്ഞി സ്വദേശി യോഹന്നാൻ (72) ആണ് മരിച്ചത്. പതിനൊന്ന് മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ യോഹന്നാനെ പുറത്തെത്തിക്കാനായെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.…

എരുമേലിയിൽ ടിപ്പർ ലോറി മറിഞ്ഞ് അപകടം

എരുമേലി: എരുമേലിയിൽ ലോഡുമായി വന്ന ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് മുണ്ടക്കയം – എരുമേലി റോഡിൽ കണ്ണിമലയിൽ ആയിരുന്നു അപകടം. ലോഡ്…

കാഞ്ഞിരപ്പള്ളി വാഴേപ്പറമ്പ് അങ്കണവാടി പ്രവേശനോത്സവം

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ അങ്കണവാടി പ്രവേശനോത്സവം നടന്നു. വാഴേപ്പറമ്പ് 43 ആം നമ്പർ അങ്കണവാടി പ്രവേശനോത്സവം വാർഡ് മെമ്പർ അഡ്വ: സുനിൽ തേനംമ്മാക്കൽ ഉദ്ഘാടനം…

കളിയും ചിരിയും കൗതുകവും; വർണ്ണാഭമായി അങ്കണവാടി പ്രവേശനോത്സവം

കാഞ്ഞിരപ്പള്ളി: അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ എത്തിയ കുരുന്നുകൾക്ക് വർണക്കടലാസും കളിപ്പാട്ടങ്ങളും മധുരപലഹാരങ്ങളുമായി പ്രവേശനോത്സവം ഗംഭീരമാക്കി അങ്കണവാടികൾ. ഒന്നാം മയിൽ 69 ആം നമ്പർ അങ്കണവാടി പ്രവേശനോത്സവം അങ്കണവാടി…

ആലപ്പുഴയിൽ കിണര്‍ വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി കുടുങ്ങി; 9 മണിക്കൂര്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം

ആലപ്പുഴ: ചെങ്ങന്നൂരിൽ കിണര്‍ വൃത്തിയാക്കുന്നതിനിടെ ഇടിഞ്ഞുവീണ റിങ്ങുകൾക്കിടയിൽ വയോധികനായ തൊഴിലാളി കുടുങ്ങി. രക്ഷാപ്രവർത്തനം 9 മണിക്കൂർ പിന്നിട്ടിട്ടും ഇയാളെ പുറത്തെത്തിക്കാൻ കഴിഞ്ഞിട്ടില്ല. കോടുകുളഞ്ഞി പെരും കുഴി കൊച്ചു…

ചലച്ചിത്ര താരം ഹരീഷ് പേങ്ങൻ അന്തരിച്ചു

കൊച്ചി: നിരവധി സിനിമകളിലൂടെ മലയാളികൾക്ക് സുപരിചിതനായ നടന്‍ ഹരീഷ് പേങ്ങന്‍ അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടർന്ന് ചികില്‍സയിലായിരിക്കെയാണ് അന്ത്യം. ചെറിയ വയറു വേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ്…