കണ്ണൂർ: കണ്ണൂർ ജില്ലയിലെ ചെറുപുഴ പാടിച്ചാലിൽ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ സ്വദേശി ശ്രീജയും ഭര്‍ത്താവ് ഷാജിയും മൂന്നു മക്കളുമാണ് മരിച്ചത്.
കുട്ടികളെ ശ്വാസം മുട്ടിച്ചോ വിഷം നല്‍കിയോ കൊലപ്പെടുത്തിയ ശേഷം ശ്രീജയും ഷാജിയും ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.
