കാഞ്ഞിരപ്പള്ളി : കോട്ടയം കാഞ്ഞിരപ്പള്ളിയിൽ മധ്യവയസ്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുരിശിങ്കൽ എ കെ ജെ എം റോഡിൽ കൊക്കോ തോട്ടത്തിലാണ് ഇന്ന് 12 മണിയോടെ മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുന്നു.

updating…

