എരുമേലി: എരുമേലി പഞ്ചായത്തിൽ കണമല അട്ടിവളവിൽ കാട്ടുപോത്തിൻ്റെ ആക്രമണത്തിൽ മരണപ്പെട്ട പുറത്തായിൽ ചാക്കോച്ചൻ്റെയും ജോസ് പുന്നത്തുറയുടെയും വീടുകളിൽ എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡണ്ട് തുളസി ധരൻ പള്ളിക്കൽ സന്ദർശിച്ചു. ഇരു കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നതായി എസ്ഡിപിഐ കോട്ടയം ജില്ലാ സെക്രട്ടറി അൽത്താഫ് ചങ്ങനാശേരി പറഞ്ഞു.

സംസ്ഥാന സ്ഥിതിയംഗം ജോർജ് മുണ്ടക്കയം പൂഞ്ഞാർ മണ്ഡലം പ്രസിഡണ്ട് അലി മുണ്ടക്കയം, എരുമേലി എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഷിഹാബ് സെക്രട്ടറി ആസാദ് മുരിക്കാനം, സുലൈമാൻ മൗലവി, ഷിബു കദളിപറമ്പിൽ, ഷാജി ഈറക്കൽ, സുധീർ, റസാക്ക് എന്നിവരും നേതാക്കളോടൊപ്പം വിടുകൾ സന്ദർശത്തിനുണ്ടായിരുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed