കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവില മാറ്റമില്ലാത്ത തുടരുന്നത്. ഒരു പവന് 45,320 രൂപയാണ് വില. ഒരു ഗ്രാമിന് 5,665 രൂപയാണ് വില.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5645 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ 4685 രൂപയാണ്. അന്താരാഷ്ട്ര സ്വർണവിലയിലുള്ള വ്യതിയാനമാണ് സംസ്ഥാനത്ത് പ്രതിഫലിക്കുന്നത്.
