ഒക്ടോബർ 06 മുതൽ 13 വരെ കംബോഡിയയിൽ വച്ച് നടക്കുന്ന ഏഷ്യൻ കിക്ബോക്സിങ് ചാമ്പ്യൻഷിപ്പിൽ റഫറിയായി കേരള സ്റ്റേറ്റ് അമച്വർ കിക്ബോക്സിങ് അസോസിയേഷൻ ജനറൽ സെക്രട്ടറിയും, ടെക്നിക്കൽ ഡയറക്ടറും, ഇൻറർ നാഷണൽ റഫറിയുമായ എ എസ് വിവേകിനെ (മെമ്പർ, വാക്കോ ഇന്റർനാഷണൽ റഫറി കമ്മിറ്റി റിംഗ് സ്പോർട്സ് ) തെരഞ്ഞെടുത്തു.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C0WoUut1frL6K8uR5CsxlF
ഇന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഒരേ ഒരു റഫറിയാണ് തിരുവനന്തപുരം തിരുവല്ലം സ്വദേശിയായ വിവേക് എ.എസ്. ഭാര്യ വിനീത വി .എസ്, മക്കൾ വിശ്വജിത്ത്, വിയോമി.
