ഇടുക്കി: വാഗമൺ പുള്ളിക്കാനത്ത് ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളേജിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി.

പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തുന്നു. കനത്ത മൂടൽ മഞ്ഞിനെ തുടര്‍ന്ന് ബസ് തെന്നിമാറിയതാണ് അപകടകാരണമെന്നാണ് വിവരം.

updating…

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇 https://chat.whatsapp.com/BaWi2XR7wRD1LaRyHfyhyO

Leave a Reply

Your email address will not be published. Required fields are marked *