പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായയുടെ ആക്രമണം, പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്
തിരുവല്ല: പത്തനംതിട്ട തിരുവല്ലയിൽ തെരുവ് നായുടെ ആക്രമണത്തില്‍ പ്ലസ് ടു വിദ്യാർത്ഥിനിക്ക് പരുക്ക്. തിരുവല്ല കാവുംഭാഗം ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ…
