‘രാത്രി മാനത്തു നോക്കിയിരിക്കാം; കാണാം ആകാശ വിസ്മയം..!!’ പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്ന്; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തിരുവനന്തപുരം: ആകാശം വിരുന്നൊരുക്കുന്ന പെഴ്സിയിഡിസ് ഉല്‍ക്ക വര്‍ഷം ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നാളെ പുലര്‍ച്ചവരെ. ആകാശത്ത് പൂരം പൊട്ടിവിടരുന്ന സമയം. ഈ വര്‍ഷത്തെ തന്നെ ഏറ്റവും സുപ്രധാന…
