Tag: #news

പൊതു സ്ഥലത്ത് മദ്യപിച്ചെന്ന് ആരോപണം! തൃശൂരിൽ എസ്ഐയെ കള്ളക്കേസിൽ കുടുക്കി സസ്പെൻഡ് ചെയ്തതായി പരാതി!!

തൃശൂർ: ക്രൈംബ്രാഞ്ച് എസ്ഐയെ സിഐ കള്ളക്കേസിൽ കുടുക്കി സസ്പെൻഡ് ചെയ്തതായി പരാതി. എസ്ഐ ടി ആര്‍ ആമോദിനെതിരെയാണ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന് ആരോപിച്ച് കേസെടുത്തത്. ആമോദിന്റെ കുടുംബം മുഖ്യമന്ത്രിക്ക്…

ജ്യോതിയും വന്നില്ല തീയും വന്നില്ല!! ഉൽക്ക മഴയ്ക്ക് പകരം സോഷ്യൽമീഡിയിൽ ട്രോള്‍ മഴ

പെഴ്സിയിഡിസ് ഉല്‍ക്കമഴയുടെ മനോഹര കാഴ്ച കാണാൻ ഉറങ്ങാതെ കാത്തിരുന്ന പലർക്കും നിരാശയായിരുന്നു ഫലം. എന്നാല്‍ ഒരു ചെറിയ മിന്നായം പോലെ കണ്ടെന്നാണ് മറ്റു ചിലര്‍ പറയുന്നത്.എന്തായാലും കേരളത്തില്‍…

പാർവതി തിരുവോത്തിനെ ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡിൽനിന്ന് ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്റെ (കെഎസ്എഫ്ഡിസി) ഡയറക്ടര്‍മാരുടെ ബോര്‍ഡില്‍ നിന്ന് നടി പാര്‍വതി തിരുവോത്തിനെ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ബോർഡിൽനിന്നു തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് പാർവതി…

‘ജയിലർ’ കാണാൻ കുടുംബ സമേതം തിയേറ്ററിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കുടുംബസമേതം തിയേറ്ററിലെത്തി സിനിമകണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച രാത്രി ലുലുമാളിലെ തിയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. ഭാര്യ കമല, മരുമകനും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ്,…

കോഴിക്കോട് മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ..!!

കോഴിക്കോട്: കോഴിക്കോട് കൊയിലാണ്ടിയിൽ മൃതദേഹ ഭാഗം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ഊരള്ളൂർ നടുവണ്ണൂർ റോഡിൽ വയലരികിലായാണ് കത്തിക്കരിഞ്ഞ നിലയിൽ കാലിന്റെ ഭാ​ഗം കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് ഊരള്ളൂര്‍…

World Organ Donation Day 2023: ലോക അവയവദാന ദിനം; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

ഇന്ന് ലോക അവയവദാന ദിനം. അവയവദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി എല്ലാ വർഷവും ഓഗസ്റ്റ് 13 ന് ലോക അവയവദാന ദിനം ആചരിക്കുന്നു. അവയവദാന സമ്പ്രദായം സ്വീകരിക്കാൻ…

മലപ്പുറത്ത് നാലിടങ്ങളില്‍ എന്‍ഐഎ പരിശോധന

മലപ്പുറം: മലപ്പുറം ജില്ലയിൽ നാലിടങ്ങളിൽ എൻ.ഐ.എ പരിശോധന. പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിച്ചിരുന്നവരുടെ വീടുകളിലാണ് പരിശോധന നടക്കുന്നത്. വേങ്ങര പറമ്പില്‍പ്പടി തയ്യില്‍ ഹംസ, തിരൂര്‍ ആലത്തിയൂര്‍ കളത്തിപ്പറമ്പില്‍ യാഹുട്ടി,…

എൽഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ നിശ്ചയിച്ചു

കോട്ടയം: പുതുപ്പള്ളി നിയോജകമണ്ഡലം ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാർത്ഥിയായി ജയ്ക് സി തോമസിനെ നിശ്ചയിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ എൽഡിഎഫ് ജില്ലാ കമ്മിറ്റിയെ അറിയിച്ചു.…

ഇൻസ്റ്റഗ്രാമിലൂടെ അപകീർത്തിപെടുത്തി; ടൊവിനോയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചു!!

നടന്‍ ടൊവിനോ തോമസിനെ സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി പൊലീസ്. എറണാകുളം പനങ്ങാട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. ഇന്‍സ്റ്റഗ്രാമിലൂടെ…

തിരുവല്ലയിൽ നായ കടിച്ചുകീറിയ നിലയിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി..!!

തിരുവല്ല: തിരുവല്ലയ്ക്കടുത്ത് വളഞ്ഞവട്ടത്ത് ആറുമാസത്തോളം പ്രായം വരുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പുളിക്കിഴ് ജംഗ്ഷന് സമീപത്തെ വെള്ളക്കെട്ടിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെ ആണ്…