Tag: #news

ഭാര്യയുമായി വഴക്കിട്ടു; തിരുവനന്തപുരത്ത് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് യുവാവ് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. വലിയമല കുര്യാത്ത സ്വദേശി മനോജ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി ഭാര്യയുമായി വഴക്കുണ്ടായതിനെത്തുടർന്ന് മനോജ് ബ്ലേഡ്…

കോട്ടയം ജില്ലാതല സ്വാതന്ത്ര്യദിനാഘോഷം! മന്ത്രി റോഷി അഗസ്റ്റിൻ പതാക ഉയർത്തും

കോട്ടയം: ജില്ലാതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ ഓഗസ്റ്റ് 15ന് രാവിലെ 8.25 മുതൽ കോട്ടയം പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ ഒൻപതിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി…

കോട്ടയം പള്ളിക്കത്തോട്ടിൽ മുൻ മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ചു! 69 കാരൻ പിടിയിൽ

പള്ളിക്കത്തോട്: മുൻ വൈരാഗ്യത്തെ തുടർന്ന് അയൽവാസിയെ ആക്രമിച്ച കേസിൽ 69 കാരനായ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. ആനിക്കാട് അരുവിക്കുഴി ഭാഗത്ത് തോണക്കര വീട്ടിൽ ജോർജ് റ്റി.ജെ…

എഞ്ചിനിയറിംഗ് കോളേജ് അടിച്ച് തകർത്ത കേസ്: ജെയ്ക് സി. തോമസ് കായംകുളം കോടതിയിൽ കീഴടങ്ങി!

ആലപ്പുഴ: കായംകുളം കട്ടച്ചിറ വെള്ളാപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് അടിച്ച് തകര്‍ത്ത കേസില്‍ പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി. തോമസ് കോടതിയിൽ കീഴടങ്ങി ജാമ്യമെടുത്തു. കായംകുളം…

സൗദി ക്ലബുമായി വമ്പന്‍ ഡീല്‍; 1400 കോടിക്ക് നെയ്മർ അല്‍ ഹിലാലില്‍..!!

പാരിസ്: പാരിസ് സെന്റ് ജെർമെയ്നിന്റെ (പി.എസ്.ജി) ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ഇനി സൗദി ക്ലബായ അൽ ഹിലാലിൽ. രണ്ടു വർഷത്തേക്കാണ് കരാർ ഒപ്പുവെച്ചത്. 100 മില്യൺ…

ബി ജെ പി കൂട്ടുകെട്ടുണ്ടാക്കിയവരെ കേരളാ കോൺഗ്രസിൽ നിന്നും പുറത്താക്കി പി ജെ. ജോസഫ്.

കോട്ടയം : പാർട്ടി സംസ്ഥാന, ജില്ലാ നേതൃത്വവുമായി ആലോചിക്കാതെ കിടങ്ങൂർ ഗ്രാമ പഞ്ചായത്തിൽ ഇന്ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ബിജെപി വോട്ട് നേടി പ്രസിഡന്റായ തോമസ് മാളികക്കൽ…

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ്; ലിജിന്‍ ലാല്‍ ബി.ജെ.പി സ്ഥാനാര്‍ഥി

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർഥി. ബിജെപിയുടെ കോട്ടയം ജില്ലാ പ്രസിഡന്റാണ് ലിജിൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായിരുന്നു. യുവമോർച്ച ജില്ലാ…

ദക്ഷിണ കേരള ലജ്നത്തിൽ മുഅല്ലിമീൻ കോട്ടയം മേഖലയുടെ സ്വാതന്ത്ര്യദിന സന്ദേശ സദസ്സ്

കോട്ടയം: ദക്ഷിണ കേരള ലജ്‌നത്തുല്‍ മുഅല്ലിമീന്‍ കോട്ടയം മേഖലയുടെ ആഭിമുഖ്യത്തിൽ ‘സ്വാതന്ത്ര്യം ജന്മാവകാശം, ജന്മനാടിനായി ഒരുമിക്കാം’ എന്ന പ്രമേയത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ സദസ്സ് സംഘടിപ്പിച്ചു. തിങ്കളാഴ്ച…

Gold Rate Today Kerala | മാറ്റമില്ലാതെ സ്വർണവില; ഇന്നത്തെ നിരക്കുകൾ അറിയാം

കോട്ടയം: സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വർണവില. പവന് 43,720 രൂപയും ​ഗ്രാമിന് 5,465 രൂപയുമാണ് കേരളത്തിൽ ഇന്നത്തെ വില. ശനിയാഴ്ചയാണ് കേരള വിപണിയില്‍ സ്വര്‍ണ…

കുട്ടിക്കാനത്ത് നിർത്തിയിട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു; ഒരു മരണം

ഇടുക്കി: കോട്ടയം കുമളി ദേശീയപാതയിൽ കുട്ടിക്കാനത്തിന് സമീപം വളഞ്ഞങ്ങാനത്ത് നിർത്തി ഇട്ടിരുന്ന കാറിന് മുകളിലേക്ക് പാറയും മണ്ണും ഇടിഞ്ഞു വീണു. സംഭവത്തിൽ കാറിലുണ്ടായിരുന്ന ഒരാൾ മരിച്ചു. ഉപ്പുതറ…