ഫോബ്‌സ് സമ്പന്ന പട്ടികയില്‍ നിന്ന് ബൈജു രവീന്ദ്രന്‍ പുറത്ത്; എം.എ യൂസഫലി ഏറ്റവും ധനികനായ മലയാളി..!!
ന്യൂഡൽഹി: ഫോർബ്സിന്റെ ഇന്ത്യൻ സമ്പന്നന്മാരുടെ പട്ടികയിൽ മലയാളി വ്യവസായികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി മുന്നില്‍. 710 കോടി ഡോളറാണ് ആസ്തി. 540 കോടി…
