Tag: #news

അമിത അളവിൽ ഉറക്ക ഗുളിക കഴിച്ചതായി സൂചന; അലൻ ഷുഹൈബ് ആശുപത്രിയിൽ

കോഴിക്കോട്: ‌പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതി അലൻ ഷുഹൈബിനെ അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളത്തെ ഫ്‌ളാറ്റിലാണ് അലനെ ബോധരഹിതനായി കണ്ടെത്തിയത്. എറണാംകുളത്തെ ഇടത്തറയിലുള്ള ഫ്ലാറ്റിലാണ് അലനെ അവശനിലയിൽ…

ജില്ലാ ക്യാമ്പിനോട് കൂടി കേരളാ കോൺഗ്രസ് പാർലമെന്റ് തിരഞ്ഞെടുപ്പിന് സജ്ജമാകും: മോൻസ് ജോസഫ്

കോട്ടയം: കേരളാ കോൺഗ്രസ് ജില്ലാ ക്യാമ്പിനോട് കൂടി പാർലമെന്റ് തിരഞ്ഞെടുപ്പിന് പാർട്ടി സുസജ്ജമാകുമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ മോൻസ് ജോസഫ് എംഎൽഎ പറഞ്ഞു. വിലക്കയറ്റം കൊണ്ടും…

15ാം വയസില്‍ ഗര്‍ഭിണിയാക്കി; വയറില്‍ ചവിട്ടി അബോര്‍ഷനാക്കി..!! മുന്‍ ഭാര്യയുടെ പരാതിയിൽ “മല്ലു ട്രാവലർ”ക്കെതിരെ പോക്സോ കേസ്

കൊച്ചി: ‘മല്ലു ട്രാവലര്‍’ യൂട്യൂബ് ചാനല്‍ ഉടമ ഷാക്കിര്‍ സുബാനെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസ്. മുന്‍ഭാര്യയുടെ പരാതിയിലാണ് ധർമടം പൊലീസ് കേസ് എടുത്തിരിക്കുന്നത്. പരാതിയിൽ ശൈശവ…

“മാനവീയത്തിൽ നിയന്ത്രണം; ഇനി ‘നൈറ്റ് ലൈഫ് 12 വരെ മാത്രം..!! നിയന്ത്രണം കടുപ്പിക്കുന്നു

തിരുവനന്തപുരം: കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായ മാനവീയം വീഥിയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പോലീസ്. രാത്രി 10 മണിക്ക് ശേഷം ഉച്ചഭാഷിണികൾ ഉപയോഗിക്കാൻ പാടില്ല. 12 മണിക്ക്…

Gold Price Today Kerala | സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസം; വില ഇടിവ് തുടരുന്നു; ഇന്നത്തെ നിരക്ക് അറിയാം

കോട്ടയം: ഓരോ ദിവസവും സ്വര്‍ണവില ഇടിഞ്ഞുവരുന്നതാണ് വിപണിയില്‍ നിന്നുള്ള കാഴ്ച. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വിലയില്‍ നിന്നാണ് ഇടിവ് തുടങ്ങിയത്. ഓരോ ദിവസവും നേരിയ…

വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍

മലപ്പുറം: പോക്‌സോ കേസില്‍ ഉള്‍പ്പെട്ട സിപിഐഎം ജില്ലാ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍. കമ്മിറ്റി അംഗം വേലായുധൻ വള്ളിക്കുന്നിനാണ് സസ്പെൻഷൻ. ഇന്നലെ ചേർന്ന സിപിഎം ജില്ലാ നേതൃയോഗമാണ് നടപടി സ്വീകരിച്ചത്.…

തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്; 101 കോടി രൂപയുടെ ക്രമക്കേട് ആരോപണം..!!

തിരുവനന്തപുരം: തിരുവനന്തപുരം കണ്ടല സര്‍വീസ് സഹകരണ ബാങ്കില്‍ ഇഡി റെയ്ഡ്. ഇന്ന് പുലര്‍ച്ചയാണ് ഇഡി സംഘം റെയ്ഡിനായി എത്തിയത്. ബാങ്ക് പ്രസിഡന്റും സിപിഐ നേതാവുമായ എന്‍ ഭാസുരാംഗന്…

ഇതോ വ്യവസായ സൗഹൃദം..? കൈക്കൂലി ചോദിച്ചയാളെ അറസ്റ്റ് ചെയ്യിച്ചതോടെ 5 കോടി ചെലവിട്ട സ്പോർട്ടിങ് ക്ലബ് പദ്ധതിക്ക് കെട്ടിട നമ്പർ നൽകുന്നില്ല; കോട്ടയം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസിന് മുന്നില്‍ റോഡിൽ കിടന്ന് പ്രതിഷേധിച്ച് പ്രവാസി വ്യവസായി..!!

കോട്ടയം: മാഞ്ഞൂരില്‍ പ്രവാസി സംരംഭകന്‍റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പര്‍ നല്‍കാഞ്ഞതിനെച്ചൊല്ലി വിവാദം മുറുകുന്നു. കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിൽ ജീവനക്കാർ…

പിണങ്ങിപ്പോയ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു..!! ആക്രമണം ജോലിക്കു പോകുന്നതിനിടെ

പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു. കമ്പിളിച്ചുങ്കം ഉദയന്റെ മകൾ ഊർമിള (32) ആണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ ജോലിക്കു പോകുന്ന വഴിക്കായിരുന്നു ആക്രമണം. ഭർത്താവ്…

ഗുണ്ടാതലവൻ മരട് അനീഷ് അറസ്റ്റിൽ

നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ലെ പ്ര​തിയും ഗു​ണ്ടാ നേ​താ​വുമായ മരട് അനീഷ് അറസ്റ്റിൽ. തേവരെ പൊലീസ് ആണ് മരട് അനീഷിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടുപോകൽ, കൊലപാതകശ്രമ കേസുകളിലാണ് അറസ്റ്റ്.…