Tag: #news

കോൺഗ്രസിന്റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ പങ്കെടുക്കും; കെപിസിസി പ്രസിഡന്‍റ് നേരിട്ട് ക്ഷണിച്ചെന്ന് തരൂർ

കോഴിക്കോട്: കോൺഗ്രസ്‌ കോഴിക്കോട്ട് നടത്തുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ശശി തരൂർ എം.പി പങ്കെടുക്കും. കെപിസിസി പ്രസിഡന്‍റും കോഴിക്കോട് എംപിയും തന്നെ നേരിട്ട് ക്ഷണിച്ചെന്ന് ശശി തരൂർ…

നവകേരള സദസിൽ 200 വിദ്യാർഥികളെ എത്തിക്കണം; സ്‌കൂളുകൾക്ക് അവധി നൽകാനും കർശന നിർദേശം..!!

മലപ്പുറം: നവകേരള സദസ്സിൽ പങ്കെടുക്കാൻ വിദ്യാർഥികളെ എത്തിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പിന്‍റെ കർശന നിർദേശം. ഒരു സ്കൂളിൽ നിന്ന് കുറഞ്ഞത് 200 കുട്ടികളെ എത്തിക്കണം. മലപ്പുറം തിരൂരങ്ങാടി ഡി.ഇ.ഒ…

Gold Price Today Kerala | മാറ്റമില്ലാതെ സ്വർണവില; ‘ഇന്ന് റെസ്റ്റ്..!’

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. മൂന്ന് ദിവസത്തിന് ശേഷം സ്വർണവില ഇന്നലെ ഉയർന്നിരുന്നു. കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 45480 രൂപയില്‍ തുടരുകയാണ്.…

മലയാളത്തിൻ്റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു

മലയാളത്തിന്റെ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. കേ​ര​ള സാ​ഹി​ത്യ…

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്! ഭാസുരാംഗനും മകനും അറസ്റ്റില്‍

കൊച്ചി: കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽമുൻ സിപിഐ നേതാവ് ഭാസുരാംഗനും മകൻ അഖിൽജിത്തും അറസ്റ്റിൽ. പത്ത് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽ ഇഡി അറസ്റ്റ് രേഖപ്പെടുത്തി. ഇരുവർക്കുമൊപ്പം…

കോൺഗ്രസിന് തിരിച്ചടി; നാഷണൽ ഹെറാൾഡ് കേസിൽ 751 കോടിയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി..!!

ന്യൂഡൽഹി: കോൺഗ്രസ് മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നാഷണല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിലാണ് ഇഡി നടപടി. കോണ്‍ഗ്രസുമായി ബന്ധപ്പെട്ട അസോസിയേറ്റഡ് ജേര്‍ണല്‍സ് ലിമിറ്റഡ്,…

തിരുവനന്തപുരത്ത് ലഹരി വിരുദ്ധ പ്രചരണം നടത്തിയിരുന്ന 19കാരനെ വെട്ടിക്കൊന്നു..!!

തിരുവനന്തപുരം: കിള്ളിപ്പാലം കരിമഠം കോളനിയില്‍ യുവാവിനെ വെട്ടിക്കൊന്നു. 19 വയസുള്ള അർഷാദ് ആണ് മരിച്ചത്. വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. ലഹരി വിരുദ്ധ പ്രചരണം…

നിയമം ലംഘിച്ച് വിദേശനിക്ഷേപം സ്വീകരിച്ചു; ബൈജൂസ് 9000 കോടി രൂപ നൽകണമെന്ന് ഇ.ഡി..!!

ന്യൂഡൽഹി: വിദേശ ധനസഹായ നിയമങ്ങൾ ലംഘിച്ചതിന് 9,000 കോടി രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) എജ്യൂടെക് കമ്പനിയായ ബൈജൂസിന് നോട്ടീസ് അയച്ചു. 2011 നും…

തിരുവനന്തപുരത്ത് സ്റ്റേഷനിനുള്ളില്‍ പ്രതി പൊലീസുകാരനെ വെട്ടി..!!

തിരുവനന്തപുരം: തിരുവനന്തപുരം അയിരൂർ പൊലീസ് സ്റ്റേഷനിനുള്ളിൽ പ്രതി പൊലീസിനെ വെട്ടി പരിക്കേൽപ്പിച്ചു. അനസ് ഖാൻ എന്ന പ്രതിയാണ് പൊലീസുകാരനായ ബിനുവിനെയാണ് ആക്രമിച്ചത്. മറ്റൊരു പ്രതിയുമായി കൈവിലങ്ങിട്ടിരിക്കുകയായിരുന്ന അനസ്…

കുരുക്കഴിച്ച് റോബിൻ..!! തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനല്‍കി; വൈകീട്ട് മുതൽ സർവീസ് തുടങ്ങുമെന്ന് ഉടമ

പാലക്കാട്‌: പെർമിറ്റ് ലംഘിച്ചെന്ന് കാട്ടി തമിഴ്നാട് മോട്ടർ വാഹനവകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടു നൽകി. 10,000 രൂപ പിഴ അടച്ചതിന് പിന്നാലെയാണ് ബസ് ഉടമയായ ഗിരീഷിന്…