Tag: #news

കടലിലെ പൊന്ന്, വിലയോ ലക്ഷങ്ങൾ!! ഗോൽ ഫിഷ് ഇനി ​ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം

അഹമ്മദാബാദ്: കടലിലെ പൊന്ന് എന്നറിയപ്പെടുന്ന ഗോൽ മത്സ്യത്തെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ച് ഗുജറാത്ത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലാണ് ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി പ്രഖ്യാപിച്ചത്.…

സംസ്ഥാനത്ത് കനത്ത മഴ തുടരും!! ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരും. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ കൂടുതൽ മഴ ലഭിക്കാമെന്നു പ്രവചനമുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, വയനാട്…

യൂത്ത് കോൺഗ്രസ് വ്യാജ ഐഡി കേസ്; ഒന്നും രണ്ടും പ്രതികൾ സഞ്ചരിച്ചത് രാഹുൽ മാങ്കൂട്ടത്തിലിന്റെ കാറിൽ..!!

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് കേസിൽ ഒന്നും രണ്ടും പ്രതികൾ പിടിയിലായത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കാറിൽ നിന്ന്. KL -26-L -3030 വെള്ള കിയ…

പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കി; മതപ്രഭാഷകൻ ഷാക്കിർ ബാഖവി അറസ്റ്റിൽ..!!

മലപ്പുറം: പതിമൂന്നുകാരനെ നിരന്തരം ലൈംഗിക പീഡനത്തിനിരയാക്കിയ കേസില്‍ മതപ്രഭാഷകന്‍ അറസ്റ്റില്‍. മലപ്പുറം മമ്പാട് സ്വദേശി ഷാക്കിർ ബാഖവി (41) ആണ് പിടിയിലായത്. തന്നെ നിരന്തരമായി പീഡിപ്പിച്ചു എന്ന…

മുണ്ടക്കയത്ത് ബാറിനുള്ളിൽ വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമം!! രണ്ടുപേർ പിടിയിൽ

മുണ്ടക്കയം: ബാറിനുള്ളിൽ വച്ച്യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം കരിനിലം പുതുപ്പറമ്പിൽ വീട്ടിൽ ക്രിമിനൽ ജയൻ എന്ന് വിളിക്കുന്ന ജയപ്രകാശ്(45), കാസർഗോഡ്…

വെളിച്ചക്കുറവ്; ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തെരെച്ചിൽ നിർത്തിവച്ചു

പാലാ: ഭരണങ്ങാനത്ത് ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർത്ഥിനിക്കായുള്ള തെരച്ചിൽ വെളിച്ചക്കുറവ് മൂലം നിർത്തിവച്ചു. വിവരമറിഞ്ഞ ഉടൻ ഫയർഫോഴ്സും, പോലീസും, ഈരാറ്റുപേട്ടയിൽ നിന്ന് നൻമകൂട്ടം, ടീം എമർജൻസി പ്രവർത്തകരും…

മുണ്ടക്കയത്ത് പോക്സോ കേസിൽ മധ്യവയസ്കൻ പിടിയിൽ..!!

മുണ്ടക്കയം: പോക്സോ കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. റാന്നി നെല്ലിക്കാമൺ ഭാഗത്ത് മണിമലേത്ത് കാലായിൽ വീട്ടിൽ ശശി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.…

ഭരണങ്ങാനത്ത് സ്‌കൂള്‍ വിട്ടുവന്ന കുട്ടിയെ കൈത്തോട്ടില്‍ വീണ് കാണാതായി..!! തിരച്ചിൽ പുരോഗമിക്കുന്നു

പാലാ: ഭരണങ്ങാനം കുന്നേമുറി പാലത്തിന് സമീപം സ്കൂൾ വിദ്യാർത്ഥിനിയെ കൈത്തോട്ടിൽ വീണ് കാണാതായി. ഭരണങ്ങാനം ചിറ്റാനപ്പാറ സ്വദേശി പൊരിയത്ത് സിബിച്ചന്റെ മകൾ മരിയയെ ആണ് കാണാതായത്. ഒൻപതാം…

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിൽ റെഡ് അലർട്ട്!! വീടുകളിലും റോഡുകളിലും വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്തെ മഴമുന്നറിയിപ്പിൽ വീണ്ടും മാറ്റം. അതിതീവ്ര മഴ കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ മൂന്ന് മണിക്കൂറിനിടെ 117.4 മില്ലിലിറ്റർ മഴയാണ് രേഖപ്പെടുത്തിയത്.…

ക്ലസ്റ്റർ പരിശീലനം; നാളെ 9 ജില്ലകളിലെ സ്കൂളുകൾക്ക് അവധി!

തിരുവനന്തപുരം: സംസ്ഥാനത്ത് അധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം നടക്കുന്ന സ്കൂളുകൾക്ക് നാളെ അവധി.ഒന്ന് മുതൽ 10 വരെ ഉള്ള ക്ലാസുകൾക്കാണ് അവധി. സംസ്ഥാനത്തെ ഒൻപത് ജില്ലകളിലെ സ്കൂളുകളിക്കാണ് അവധി…