Tag: #news

പ്രചാരണം ഊർജ്ജിതമാക്കി ഇടതു മുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടൻ!വികസന രേഖ പ്രകാശനം മാർച്ച് രണ്ടിന്

കോട്ടയം: പ്രചരണരംഗത്ത് വലിയ മുന്നേറ്റം സൃഷ്ടിച്ച്‌ ഇടതുമുന്നണി സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ പ്രചാരണം തുടരുന്നു. നിയോജകമണ്ഡലത്തിലെ എല്ലാപ്രദേശങ്ങളിലും ഇതിനോടകം പലവട്ടം സന്ദർശനം നടത്തിക്കഴിഞ്ഞു. പ്രധാനസ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, പ്രമുഖ…

കുടുംബ വഴക്ക്; ചേർത്തലയിൽ യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ചു

ആലപ്പുഴ: ചേർത്തലയിൽ യുവതിയെ കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എക്‌സറേ ജംഗ്ഷനിലുള്ള വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ…

ഉദ്ഘാടനത്തിന് വിളിച്ചില്ല; കോട്ടയത്ത് മീൻ കടയില്‍ കോണ്‍ഗ്രസ് നേതാവിന്റെ അതിക്രമം..!!

കോട്ടയം: കടയുടെ ഉദ്ഘാടനത്തിന് വിളിച്ചില്ലെന്ന് ആരോപിച്ച് മീൻ കടയിൽ കോൺഗ്രസ് നേതാവിൻ്റെ അതിക്രമം. കോട്ടയം കടുവാക്കുളം മാതാ കോൾഡ് സ്‌റ്റോറിലാണ് സംഭവം. പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം…

മെസി ആരാധകർക്കെതിരെ അശ്ലീല ആം​ഗ്യം!! റൊണാൾഡോയ്‌ക്ക് സസ്പെൻഷനും 30,000 റിയാൽ പിഴയും

സൗദി പ്രൊ ലീ​ഗിൽ പോർച്ചു​ഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്ക് ഒരുമത്സരത്തിൽ നിന്ന് വിലക്ക്. അൽ നസ്ർ-അൽ ഷബാബ് മത്സര ശേഷം നടത്തിയ വിജയാഹ്ലാളദത്തിനിടെ നടത്തിയ അശ്ലീല ആംഗ്യ…

എരുമേലിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി

എരുമേലി: എരുമേലി എഴുകുമണ്ണിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെ (53)യാണ് ക്വാർട്ടേഴ്‌സിനുള്ളിൽ മരിച്ച നിലയിൽ…

Gold Price Today Kerala | അനക്കമില്ലാതെ സ്വര്‍ണം; വാങ്ങാന്‍ ഇനിയും കാത്തിരിക്കണോ?

കോട്ടയം: കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ മാറ്റമില്ല. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 46080 രൂപയാണ്. ഗ്രാമിന് 5760 രൂപയും. നാലാം ദിവസമാണ് ഈ വില തുടരുന്നത്. കഴിഞ്ഞ…

മുഖസാദൃശ്യമുള്ള വ്യാജ അശ്ലീലവീഡിയോ പ്രചരിപ്പിക്കുന്നു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവ്

ആലപ്പുഴ: യൂത്ത് കോൺഗ്രസ് വനിതാ ഭാരവാഹിയുടെ പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിക്കുന്നതായി പരാതി. യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി മീനു സജീവന്റെ പേരിലാണ് വ്യാജ അശ്ലീല…

കോട്ടയത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം, കത്തിയമർന്ന് ഫാക്ടറി

കോട്ടയം: രാമപുരത്ത് വെളിച്ചെണ്ണ നിർമാണ യൂണിറ്റിൽ തീപിടിത്തം. പുലർച്ചെയായിരുന്നു സംഭവം. പുലർച്ചെ അഞ്ചു മണിയോടെ നടക്കാനിറങ്ങിയവരാണ് ഫാക്ടറിൽ നിന്നും പുക ഉയരുന്നത് കണ്ടത്. സംഭവത്തിൽ ഫാക്‌ടറി പൂർണമായും…

മലപ്പുറത്ത് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി..!! അമ്മ കസ്റ്റഡിയില്‍

താനൂർ: മലപ്പുറം ജില്ലയിലെ താനൂരിൽ മാതാവ് നവജാത ശിശുവിനെ കൊന്ന് കുഴിച്ച് മൂടി. കുട്ടിയെ കൊലപ്പെടുത്തിയ താനൂർ ഒട്ടുംപുറം സ്വദേശി ജുമൈലത്തിനെ (29) പൊലീസ് അറസ്റ്റ് ചെയ്തു.…

അടൂർ ലൈഫ് ലൈൻ ആശുപത്രിയിൽ ഗുരുതരമായ ചികിത്സാപിഴവ്; 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുവാൻ വിധി..!!

പത്തനംതിട്ട: അടൂർ ലൈഫ് ലൈൻ ആശുപത്രിയും ഗൈനക്കോളജിസ്റ്റ് ഡോ. സിറിയക് പാപ്പച്ചനും ചേർന്ന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് പത്തനംതിട്ട ഉപഭോക്ത്യ തർക്കപരിഹാര കമ്മീഷൻ വിധി.…