Tag: #news

കോട്ടയം പള്ളിക്കത്തോട്ടിൽ ആളില്ലാത്ത വീട് കുത്തിത്തുറന്ന് ആക്രി സാധനങ്ങൾ മോഷ്ടിച്ചു; നാല് പേർ പിടിയിൽ

പള്ളിക്കത്തോട് : വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന ആക്രി സാധനങ്ങൾ മോഷ്ടിച്ച കേസിൽ തമിഴ്നാട് സ്വദേശിനികളായ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് തേനി സ്വദേശിനികളായ പൊന്നമ്മാൾ ശെൽവം…

2 വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവം; പ്രതി കൊല്ലത്ത് നിന്നും പിടിയിലായതായി പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ നിന്നും രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതി പിടിയിൽ. പ്രതിയെ കൊല്ലത്ത് നിന്നാണ് പൊലീസ് പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ…

ചുട്ടുപൊള്ളി കേരളം!! കോട്ടയം ഉൾപ്പടെ ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്! ജാഗ്രതാ നിര്‍ദേശങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ആറു ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി കൊല്ലം, കോട്ടയം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ…

വീണ്ടും എസ്എഫ്‌ഐയുടെ മർദ്ദനം; വിദ്യാർഥിയെ 25 പേർ ചേർന്ന് മർദിച്ചു..!!

കോഴിക്കോട് കൊയിലാണ്ടിയിലും വിദ്യാർഥിക്കുനേരെ എസ്എഫ്ഐ മർദനം. ആർ.ശങ്കർ എസ്എൻഡിപി കോളജിലെ വിദ്യാർഥി സി.ആർ.അമലിന് മർദനമേറ്റു. 25ൽഅധികം എസ്എഫ്ഐക്കാർ ചേർന്ന് തലയിലും മൂക്കിലും മുഖത്തും മർദിച്ചെന്ന് പരാതി. റാഗിങ്ങുമായി…

‘അനിൽ കേരളം അറിയുന്ന യുവനേതാവ്’; പി സി ജോര്‍ജിനെ തള്ളി എം ടി രമേശ്

കോഴിക്കോട്: കേരളം അറിയുന്ന യുവനേതാവാണ് പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിയും കോഴിക്കോട്ടെ സ്ഥാനാർത്ഥിയുമായ എം ടി രമേശ് റിപ്പോർട്ടറിനോട് പറഞ്ഞു. അനിൽ ആൻ്റണി എണ്ണം…

ഡീനിന്റെ പണി സെക്യൂരിറ്റി സർവ്വീസല്ല; സിദ്ധാര്‍ഥന്‍റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചു; സര്‍വകലാശാലയ്ക്ക് വീഴ്ചയില്ല: വെറ്ററിനറി സർവകലാശാല ഡീൻ

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥന്‍റെ മരണം കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായില്ലെന്ന് സർവകലാശാലാ ഡീൻ എം.കെ നാരായണന്‍. ഹോസ്റ്റലിൽ നേരത്തെ റാഗിങ് നടന്നിട്ടില്ല. അടിയുണ്ടായെന്ന വിവരം…

കോട്ടയം ഏറ്റുമാനൂരിൽ മഹീന്ദ്ര ഷോറൂമിൽ തീ പിടുത്തം; വാഹനങ്ങൾ കത്തി നശിച്ചു..!!

കോട്ടയം: ഏറ്റുമാനൂർ 101 കവലയിൽ വാഹന ഷോറൂമിൽ തീ പിടുത്തം. 101 കവലയിൽ പ്രവർത്തിക്കുന്ന മഹീന്ദ്ര ഷോറൂമിലും യാർഡിലുമാണ് തീ പിടുത്തം ഉണ്ടായത്. ശനിയാഴ്ച രാത്രി 10…

‘താന്‍ മത്സരിക്കണമെന്ന് ജനം ആഗ്രഹിച്ചിരുന്നു’!! അനില്‍ ആന്റണിക്കായി കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരും! സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്

കോട്ടയം: പത്തനംതിട്ടയില്‍ സീറ്റ് ലഭിക്കാത്തതില്‍ നീരസം പ്രകടിപ്പിച്ച് പിസി ജോര്‍ജ്. അനില്‍ ആന്റണിക്ക് കേരളവുമായി ബന്ധമില്ലാത്തതിനാല്‍ സ്ഥാനാര്‍ഥി അനില്‍ ആന്റണിയെ പരാജയപ്പെടുത്തേണ്ടിവരുമെന്നും കൂടുതല്‍ പോസ്റ്ററുകള്‍ വേണ്ടിവരുമെന്നും പിസി…

23.28 ലക്ഷം കുട്ടികള്‍, 23,471 ബൂത്തുകള്‍! പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ നാളെ

തിരുവനന്തപുരം: അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങള്‍ക്കായുള്ള പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നാളെ നടക്കും. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍…

കോട്ടയം നഗരമധ്യത്തിൽ ശാസ്ത്രി റോഡ് കണ്ടത്തിൽ ലോഡ്ജിലെ കൊലപാതകശ്രമം; ഒരാൾ പിടിയിൽ

കോട്ടയം: കോട്ടയം നഗരം മദ്യത്തിൽ ശാസ്ത്രീയ റോഡിലെ കണ്ടത്തിൽ ലോഡ്ജിനുള്ളിൽ വച്ച് കൊലപാതകശ്രമ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലുവ മലയാറ്റൂർ തോട്ടുവ ഭാഗത്ത് ചിറ്റേത്ത്…